Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗസ്സയിലെ യു.എൻ സ്കൂളിൽ ബോംബ് വർഷിച്ച ഇസ്രായേൽ നടപടി അപലപനീയം -ബഹ്റൈൻ
text_fieldsbookmark_border
മനാമ: ഗസ്സയിലെ യു.എൻ സ്കൂളിൽ ബോംബ് വർഷിച്ച ഇസ്രായേൽ നടപടിയെ ബഹ്റൈൻ ശക്തമായി അപലപിച്ചു. ഗസ്സയിലെ അൽ ഫാഖൂറ സ്കൂളിലാണ് കഴിഞ്ഞ ദിവസം ബോംബ് വർഷിച്ച് നിരപരാധികളെ കൊലപ്പെടുത്തിയത്. അന്താരാഷ്ട്ര മര്യാദകൾക്കും നിയമങ്ങൾക്കും വിരുദ്ധമായ ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

