Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയാ​ത്ര​യ​യ​പ്പ്

യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

ക​ബീ​ർ ഒ​ള​വ​ണ്ണ​ക്ക് ഐ.​സി.​എ​ഫ് ഉ​മ്മു​ൽ ഹ​സ്സം സെ​ൻ​ട്ര​ൽ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

മ​നാ​മ: ഐ.​സി.​എ​ഫ് ഉ​മ്മു​ൽ ഹ​സ്സം സെ​ൻ​ട്ര​ൽ ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി​യും മ​ർ​ക​സ് ഉ​മ്മു​ൽ ഹ​സ്സം സെ​ൻ​ട്ര​ൽ ചെ​യ​ർ​മാ​നു​മാ​യ ക​ബീ​ർ ഒ​ള​വ​ണ്ണ​ക്ക് ഐ.​സി.​എ​ഫ് ഉ​മ്മു​ൽ ഹ​സ്സം സെ​ൻ​ട്ര​ൽ യാ​ത്ര​യ​പ്പ് ന​ൽ​കി. സെ​ൻ​ട്ര​ലി​ന്റെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മു​ൻ​പ​ന്തി​യി​ൽ​നി​ന്ന് പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം ജോ​ലി​യാ​വ​ശ്യാ​ർ​ഥം അ​ബൂ​ദ​ബി​യി​ലേ​ക്ക് പോ​വു​ക​യാ​ണ്. ഉ​മ്മു​ൽ ഹ​സ്സം സെ​ൻ​ട്ര​ലി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പി​ൽ ഉ​പ​ഹാ​രം എ​സ്.​വൈ.​എ​സ് ഉ​പാ​ധ്യ​ക്ഷ​ൻ സ​യ്യി​ദ് മു​ഹ​മ്മ​ദ് തു​റാ​ബ് ത​ങ്ങ​ളി​ൽ​നി​ന്ന് അ​ദ്ദേ​ഹം ഏ​റ്റു​വാ​ങ്ങി.

കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത് കോ​ഴി​ക്കോ​ട് ജി​ല്ല സെ​ക്ര​ട്ട​റി അ​ഫ്സ​ൽ കൊ​ളാ​രി, ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി എം.​സി. ക​രീം ഹാ​ജി, സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്റ് റ​സാ​ഖ് ഹാ​ജി, ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി നൗ​ഫ​ൽ മ​യ്യേ​രി, സ​യ്യി​ദ് ഇ​മ്പി​ച്ചി​ക്കോ​യ ത​ങ്ങ​ൾ, സെ​ൻ​ട്ര​ൽ ദ​അ​വാ പ്ര​സി​ഡ​ന്റ് ന​സ്വീ​ഫ് അ​ൽ ഹ​സ​നി, വി.​പി.​കെ. അ​ബൂ​ബ​ക്ക​ർ ഹാ​ജി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സ​യ്യി​ദ് മു​ഹ​മ്മ​ദ് തു​റാ​ബ് ത​ങ്ങ​ൾ ദു​ആ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellI.C.F
News Summary - Gave Farewell
Next Story