Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൗരി ല​േങ്കഷി​െൻറ  കൊല: ‘പ്രതിഭ’  പ്രതിഷേധ സംഗമം നടത്തി

text_fields
bookmark_border
ഗൗരി ല​േങ്കഷി​െൻറ  കൊല: ‘പ്രതിഭ’  പ്രതിഷേധ സംഗമം നടത്തി
cancel
camera_alt?????? ???????????? ???????????????????????? ???? ????????????? ??????? ?????????????? ?????? ?????? ??????? ???????? ?????

മനാമ: പ്രമുഖ മാധ്യമ പ്രവർത്തകയും ആക്​ടിവിസ്​റ്റുമായിരുന്ന ഗൗരി ല​​േങ്കഷി​​െൻറ കൊലയിൽ പ്രതിഷേധിച്ച്​ ബഹ്റൈൻ പ്രതിഭ യോഗം ചേർന്നു. സുധി പുത്തൻവേലിക്കര ‘ഗൗരി ല​േങ്കഷ്: പോരാട്ടവും ജീവിതവും’ എന്ന വിഷയം അവതരിപ്പിച്ചു.  പ്രസംഗവേദിയിലെ അംഗങ്ങൾ സംസാരിച്ചു. മതനിരപേക്ഷതക്കും സാധാരണക്കാരുടെ അവകാശങ്ങൾക്കും വേണ്ടി  പോരാടിയിരുന്ന വിപ്ലവകാരി ആയിരുന്നു ഗൗരി ല​േങ്കഷ്​ എന്ന്​ പ്രാസംഗികർ പറഞ്ഞു. 

രാജേഷ് കോട്ടയം അധ്യക്ഷത വഹിച്ചു. പ്രസംഗ വേദി കൺവീനർ ബിനു സ്വാഗതം പറഞ്ഞു. പ്രതിഭ പ്രസിഡൻറ്​ മഹേഷ്, സെക്രട്ടറി ഷെറീഫ് കോഴിക്കോട്, 
പി.ടി.തോമസ്, സുബൈർ കണ്ണൂർ, ലിവിൻ കുമാർ, ദീപു നാഥൻ, ഗിരീഷ് മോഹൻ, ശിവ കീർത്തി, ബിന്ദുറാം, നജീബ്, അനിൽകുമാർ കണ്ണപുരം, ജിത്തു, കൃഷ്ണകുമാർ, കെ.പി.അനിൽ, ഡി.സലീം എന്നിവർ സംസാരിച്ചു.മൊയ്തീൻ പൊന്നാനി നന്ദി രേഖപ്പെടുത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - gauri lankesh-bahrain-gulf news
Next Story