Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവരുന്നു; ഇന്തോനേഷ്യൻ...

വരുന്നു; ഇന്തോനേഷ്യൻ ഉൽപന്നങ്ങളുമായി ഗരുഡ സിറ്റി

text_fields
bookmark_border
വരുന്നു; ഇന്തോനേഷ്യൻ ഉൽപന്നങ്ങളുമായി ഗരുഡ സിറ്റി
cancel
camera_alt????? ??????? ?????? ????????????? ?????????????? ??????????????????? ???????
മനാമ: ഇന്തോനേഷ്യയിൽ നിന്നുള്ള ചെറുകിട-ഇടത്തരം വ്യവസായ, വാണിജ്യ ഉൽപന്നങ്ങൾ ലഭ്യമാകുന്ന ‘ഗരുഡ സിറ്റി’ ബഹ്​റൈനിൽ സ്​ഥാപിക്കും. മിഡിൽ ഇൗസ്​റ്റിൽ ചുവടുറപ്പിക്കാനും മേഖലയിലെ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി വ്യാപാരം ത്വരിതപ്പെടുത്താനുമുള്ള ഇന്തേ​ാനേഷ്യയുടെ ശ്രമങ്ങളുടെ ഭാഗമാണിതെന്ന്​ കഴിഞ്ഞ ദിവസം മനാമ കാപിറ്റൽ ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ ബന്ധപ്പെട്ടവർ  വ്യക്തമാക്കി. ‘ഗരുഡ മാളിൽ’ 500നും 700നും ഇടയിൽ സ്​ഥാപനങ്ങളുണ്ടാകും. ഇതിൽ ഭൂരിഭാഗവും ഇന്തോനേഷ്യയിൽ നിന്നുള്ളവയാകും. എവിടെയാണ്​ മാൾ സ്​ഥാപിക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കെ.എച്ച്​.കെ ഹോൾഡിങ്ങി​​െൻറ നേതൃത്വത്തിലാണ്​ പദ്ധതി ബഹ്​റൈനിലെത്തുന്നത്​. എക്​സലോൺ, സ്​മെക്​സിൻഡോ, ശ്രാം ആൻറ്​ മ്രാം റിസോഴ്​സസ്​ കമ്പനി എന്നിവ പദ്ധതിക്ക്​ പിന്നിൽ പ്രവർത്തിക്കുന്നതായും വെളിപ്പെടുത്തി. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsgaruda city
News Summary - garuda city-bahrain-gulf news
Next Story