Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2018 11:14 AM GMT Updated On
date_range 23 Feb 2018 11:14 AM GMTഗാര്ഡന് ഷോയില്‍ പുഷ്പ്പസൗരഭ്യം
text_fieldsbookmark_border
മനാമ: പുഷ്പ്പങ്ങളുടെയും പഴങ്ങളുടെയും വൈവിദ്ധ്യമാർന്ന കാഴ്ച്ചകളുമായി അന്താരാഷ്ട്ര ഗാര്ഡന് ഷോ ശ്രദ്ധേയമാകുന്നു. ഷോയില്‍ വിവിധ മന്ത്രാലയങ്ങളുടെയൂം സര്‍ക്കാര്‍ ഏജന്‍സികളുടെയും കമ്പനികളുടെയും സജീവ പങ്കാളിത്തമുള്ളതായി സംഘാടകര്‍ അറിയിച്ചു. അലൂമിനിയം ബഹ്റൈന്‍ കമ്പനി (അല്‍ബ), ആരോഗ്യ കാര്യ സുപ്രീം കൗണ്‍സില്‍, ബഹ്റൈന്‍ യൂണിവേഴ്സിറ്റി, ബഹ്റൈന്‍ റെഡ് ക്രസന്റ് സൊസൈറ്റി, ആഭ്യന്തര മന്ത്രാലയം തുടങ്ങിയവയുടെ പൂര്‍ണമായ സഹകരണം എക്സിബിഷന് വിജയിപ്പിക്കുന്നതിന് സഹായകമാകുമെന്ന് വിലയിരുത്തി. ഇതുമായി സഹകരിക്കുന്ന എല്ലാ കമ്പനികള്‍ക്കും അതോറിറ്റികള്‍ക്കും മന്ത്രാലയങ്ങള്‍ക്കും കമ്പനികള്‍ക്കും സംഘാടക സമിതി പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഷോ ഇന്ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story