Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗാ​ന്ധി​യ​ൻ...

ഗാ​ന്ധി​യ​ൻ മൂ​ല്യ​ങ്ങ​ൾ മു​റു​കെ പി​ടി​ച്ചാ​ലെ ഇ​ന്ത്യ​ക്ക് നി​ൽ​നി​ൽ​പു​ള്ളൂ -ഐ.​വൈ.​സി.​സി

text_fields
bookmark_border
ഗാ​ന്ധി​യ​ൻ മൂ​ല്യ​ങ്ങ​ൾ മു​റു​കെ പി​ടി​ച്ചാ​ലെ ഇ​ന്ത്യ​ക്ക് നി​ൽ​നി​ൽ​പു​ള്ളൂ -ഐ.​വൈ.​സി.​സി
cancel
camera_alt

ഐ.​വൈ.​സി.​സി സ​ൽ​മാ​നി​യ ഏ​രി​യ ക​മ്മി​റ്റി മ​ഹാ​ത്മാ​ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം

മ​നാ​മ: ഐ.​വൈ.​സി.​സി സ​ൽ​മാ​നി​യ ഏ​രി​യ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 76ാമ​ത് ര​ക്ത​സാ​ക്ഷി​ത്വ ദി​നം ആ​ച​രി​ച്ചു. സ​ൽ​മാ​നി​യ ക​ല​വ​റ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു. ഗാ​ന്ധി​യ​ൻ മൂ​ല്യ​ങ്ങ​ൾ മു​റു​കെ പി​ടി​ച്ചാ​ലെ ഇ​ന്ത്യ​ക്ക് നി​ല​നി​ൽ​പു​ള്ളൂ എ​ന്ന് അ​നു​സ്മ​ര​ണ പ്ര​സം​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഏ​രി​യ പ്ര​സി​ഡ​ന്റ് ഷ​ഫീ​ക്ക് കൊ​ല്ലം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഐ.​വൈ.​സി.​സി പ്ര​സി​ഡ​ന്റ് ഫാ​സി​ൽ വ​ട്ടോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഐ.​സി.​ആ​ർ.​എ​ഫ് അം​ഗം അ​ജ​യ് കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ല​ത്തീ​ഫ് കോ​ളി​ക്ക​ൽ, ഐ.​വൈ.​സി.​സി ജോ. ​സെ​ക്ര​ട്ട​റി ജ​യ​ഫ​ർ, ട്ര​ഷ​റ​ർ നി​തീ​ഷ് ച​ന്ദ്ര​ൻ, മു​ൻ പ്ര​സി​ഡ​ന്റു​മാ​രാ​യ ബ്ല​സ​ൻ മാ​ത്യു, അ​ന​സ് റ​ഹിം, ജി​തി​ൻ പ​രി​യാ​രം, ജോം​ജി​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹ​രി ഭാ​സ്ക​ര​ൻ അ​വ​താ​ര​ക​നാ​യി​രു​ന്ന ച​ട​ങ്ങി​ൽ ഏ​രി​യ സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​നൂ​പ് ത​ങ്ക​ച്ച​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IYCCIndiaGandhian Values
News Summary - Gandhian-values-India-Survive
Next Story