Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗഗൻയാൻ പ്രഖ്യാപനം: സന്തോഷം രേഖപ്പെടുത്തി ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി
text_fieldsbookmark_border
പ്രശാന്ത് ബാലകൃഷ്ണൻ നായർ
മനാമ: രാജ്യത്തിന്റെ അഭിമാന ബഹിരാകാശപദ്ധതിയായ ഗഗന്യാൻ ദൗത്യം നയിക്കാൻ പാലക്കാട്ടുകാരൻ തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷം രേഖപ്പെടുത്തി ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി. പാലക്കാട് സ്വദേശിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് രാജ്യത്തിന്റെ അഭിമാനം ഉയർത്താൻ സാധിക്കട്ടെയെന്ന് ആശംസകളറിയിച്ച് ജില്ല പ്രസിഡന്റ് സൽമാനുൽ ഫാരിസ്, ജനറൽ സെക്രട്ടറി നിസാർ കുന്നംകുളത്തിങ്ങൽ എന്നിവർ സംസാരിച്ചു.
Next Story

