Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്റൈ​നി​ൽ...

ബ​ഹ്റൈ​നി​ൽ ഗാ​ഡ്സി​ന്റെ വ​മ്പി​ച്ച മെ​ഗാ ഡീ​ൽ

text_fields
bookmark_border
ബ​ഹ്റൈ​നി​ൽ ഗാ​ഡ്സി​ന്റെ വ​മ്പി​ച്ച മെ​ഗാ ഡീ​ൽ
cancel

മ​നാ​മ: 2023നെ ​വ​ര​വേ​ൽ​ക്കാ​ൻ ഗാ​ഡ്സ് മെ​ഗാ ഡീ​ൽ ബ​ഹ്റൈ​ൻ ടാ​ർ​ഗ​റ്റ് സ്പോ​ർ​ട്സി​ൽ ഒ​രു​ക്കി. ലൈ​ഫ്സ്റ്റൈ​ൽ, സേ​ഫ്റ്റി ഷൂ​സ് ശ്രേ​ണി​യി​ൽ സം​തൃ​പ്ത​രാ​യ ല​ക്ഷ​ക്ക​ണ​ക്കി​ന് ഉ​പ​ഭോ​ക്താ​ക്ക​ളെ സൃ​ഷ്ടി​ച്ചു മു​ന്നേ​റു​ക​യാ​ണ് ഗാ​ഡ്സ് ബ്രാ​ൻ​ഡ്. റി​ഫ്ല​ക്സ് ഇ​ൻ​സോ​ൾ ടെ​ക്നോ​ള​ജി​യോ​ടെ വി​പ​ണി​യി​ലെ സ്റ്റാ​റാ​കാ​നും ഗാ​ഡ്സി​ന് ക​ഴി​ഞ്ഞു.

ഗാ​ഡ്സ് ഇ​ൻ​സ്പ​യ​ർ, ഗാ​ഡ്സ് കൂ​ഗ​ർ, ഗാ​ഡ്സ് ഹ​ഗ്ഗ​ർ, ഗാ​ഡ്സ് അ​രോ​യോ, ഗാ​ഡ്സ് ആം​ഫീ​ബി​യ​ൻ എ​ന്നി​ങ്ങ​നെ വി​വി​ധ മോ​ഡ​ലു​ക​ളി​ലാ​ണ് മെ​ഗാ​ഡീ​ൽ ന​ട​ക്കു​ന്ന​ത്. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും അ​നു​യോ​ജ്യ​മാ​യ വി​വി​ധ​ത​രം പു​തി​യ ക​ല​ക്ഷ​നു​ക​ൾ ഏ​റ്റ​വും മി​ക​വോ​ടെ​യാ​ണ് വി​പ​ണി​യി​ൽ എ​ത്തി​ച്ചി​ട്ടു​ള്ള​ത്. പാ​ദ​ങ്ങ​ൾ​ക്ക​നു​യോ​ജ്യ​മാ​യ കൃ​ത്യ​ത, ഏ​റ്റ​വും മി​ക​ച്ച ക്വാ​ളി​റ്റി, വൈ​വി​ധ്യ​മാ​യ ക​ള​റു​ക​ൾ തു​ട​ങ്ങി​യ​വ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ചസം​തൃ​പ്തി ന​ൽ​കു​ന്ന​താ​ണെ​ന്ന് മാ​നേ​ജ്മെ​ന്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainGadzBig Mega Deal
News Summary - Gadz's Big Mega Deal in Bahrain
Next Story