Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജി​നോ എ​സ്....

ജി​നോ എ​സ്. തോ​മ​സി​നും കുടുംബത്തിനും യാ​ത്ര​യ​യ​പ്പ് ന​ല്‍കി

text_fields
bookmark_border
ജി​നോ എ​സ്. തോ​മ​സി​നും കുടുംബത്തിനും യാ​ത്ര​യ​യ​പ്പ് ന​ല്‍കി
cancel
camera_alt

ബ​ഹ്​​റൈ​ന്‍ പ്ര​വാ​സം അ​വ​സാ​നി​പ്പി​ക്കു​ന്ന ജി​നോ-​റി​യ ദ​മ്പ​തി​ക​ള്‍ക്ക് ബെ​ന്നി വ​ര്‍ക്കി ഉ​പ​ഹാ​രം കൈ​മാ​റു​ന്നു. ബി​നു എം. ​ഈ​പ്പ​ന്‍, ക്രി​സ്​​റ്റി പി. ​വ​ർ​ഗീ​സ് എ​ന്നി​വ​ര്‍ സ​മീ​പം

മ​നാ​മ: ബ​ഹ്​​റൈ​ന്‍ പ്ര​വാ​സം അ​വ​സാ​നി​പ്പി​ക്കു​ന്ന പ​ത്ത​നം​തി​ട്ട ഊ​ന്നു​ക​ല്‍ സ്വ​ദേ​ശി ജി​നോ എ​സ്. തോ​മ​സി​നും ഭാ​ര്യ റി​യ ജി​നോ​യി​ക്കും സു​ഹൃ​ത്തു​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും യാ​ത്ര​യ​യ​പ്പ് ന​ല്‍കി. ഇ​ബ്രാ​ഹിം കെ. ​കാ​നു​വി​ല്‍ ഓ​പ​റേ​ഷ​ന്‍ മാ​നേ​ജ​റാ​യി ജോ​ലി​ചെ​യ്യു​ന്ന ജി​നോ, ബ​ഹ്​​റൈ​ന്‍ സെൻറ്​ മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്​​സ്​ ക​ത്തീ​ഡ്ര​ല്‍ അം​ഗ​വു​മാ​യി​രു​ന്നു. ഫോ​ട്ടോ​ഗ്രാ​ഫ​ർ, എ​ഴു​ത്തു​കാ​ര​ന്‍, പ്ര​സം​ഗ​ക​ന്‍ എ​ന്നീ നി​ല​ക​ളി​ൽ അ​ദ്ദേ​ഹം വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചു. ഈ ​മാ​സം അ​ദ്ദേ​ഹ​വും കു​ടും​ബ​വും യു.​എ​സി​ലേ​ക്ക് പോ​കും.

യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ബി​നു എം. ​ഈ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലെ​ജി വൈ​ദ്യ​ന്‍, ലെ​നി പി. ​മാ​ത്യു, ഏ​ബ്ര​ഹാം സാ​മു​വേ​ല്‍, ബെ​ന്നി വ​ര്‍ക്കി, എം.​എം. മാ​ത്യു, അ​ജു ടി. ​കോ​ശി, കെ.​ജി. ഡാ​നി​യേ​ല്‍, അ​നോ ജേ​ക്ക​ബ്, സാ​ജ​ന്‍ വ​ർ​ഗീ​സ്, ഡി​ജു ജോ​ണ്‍ മാ​വേ​ലി​ക്ക​ര, മോ​ന്‍സി ഗീ​വ​ർ​ഗീ​സ്, സി​ജു ജോ​ർ​ജ്, മാ​ത്യു വ​ർ​ഗീ​സ്, തോ​മ​സ് മാ​മ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ബെ​ന്നി വ​ര്‍ക്കി ഉ​പ​ഹാ​രം ന​ൽ​കി. ഷി​ബു സി. ​ജോ​ർ​ജ്​ സ്വാ​ഗ​ത​വും ക്രി​സ്​​റ്റി പി. ​വ​ർ​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:G No A S. Farewell to Thomas and family
Next Story