Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ധനവില പരിഷ്കരിച്ചു;...

ഇന്ധനവില പരിഷ്കരിച്ചു; പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

text_fields
bookmark_border
ഇന്ധനവില പരിഷ്കരിച്ചു; പുതിയ നിരക്കുകൾ പ്രാബല്യത്തിൽ
cancel

മനാമ: രാജ്യത്തെ പ്രതിമാസ ഇന്ധന വിലനിർണ്ണയ സംവിധാനത്തിന്റെ ഭാഗമായി ഫ്യുവൽ പ്രൈസ് മോണിറ്ററിങ് കമ്മിറ്റിയുടെ അംഗീകാരത്തോടെ ബഹ്റൈനിൽ പുതിയ ഇന്ധനവില നിലവിൽ വന്നു. പുതുക്കിയ നിരക്കുകൾ പ്രകാരമുള്ള ഇന്ധനവില താഴെ പറയുന്നതാണ്: ജയ്യിദ് (91): ലിറ്ററിന് 0.222 ദീനാർ, മുംതാസ് (95): ലിറ്ററിന് 0.247 ദീനാർ, സൂപ്പർ (98): ലിറ്ററിന് 0.362 ദീനാർ, ഡീസൽ: ലിറ്ററിന് 0.229 ദീനാർ. വില ഘടനയിൽ മാറ്റങ്ങൾ വരുത്തിയെങ്കിലും ബഹ്റൈനി മത്സ്യത്തൊഴിലാളികൾക്കുള്ള ഡീസൽ സബ്‌സിഡി തുടരുമെന്ന് ഫ്യുവൽ പ്രൈസ് മോണിറ്ററിങ് കമ്മിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsfuel priceBahrain News
News Summary - Fuel prices revised, new rates,
Next Story