Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസീ​ഷെ​ൽ​സ്​...

സീ​ഷെ​ൽ​സ്​ പ്ര​സി​ഡ​ൻ​റ്​​ അം​ബാ​സ​ഡ​റി​ൽ​ നി​ന്നും നി​യ​മ​ന രേ​ഖ​ക​ൾ സ്വീ​ക​രി​ച്ചു

text_fields
bookmark_border
സീ​ഷെ​ൽ​സ്​ പ്ര​സി​ഡ​ൻ​റ്​​ അം​ബാ​സ​ഡ​റി​ൽ​ നി​ന്നും   നി​യ​മ​ന രേ​ഖ​ക​ൾ സ്വീ​ക​രി​ച്ചു
cancel
camera_alt

ബ​ഹ്​​​​റൈ​ൻ അം​ബാ​സ​ഡ​റു​മാ​യി സീ​ഷെ​ൽ​സ്​ പ്ര​സി​ഡ​ൻ​റ് ച​ർ​ച്ച ന​ട​ത്തു​ന്നു

മ​നാ​മ: സീ​ഷെ​ൽ​സ്​ പ്ര​സി​ഡ​ൻ​റ്​​ വാ​വെ​ൽ റാം​ക​ല​വ​ൻ പു​തു​താ​യി നി​യ​മി​ത​നാ​യ ബ​ഹ്​​​​റൈ​ൻ അം​ബാ​സ​ഡ​ർ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ​യെ സ്വീ​ക​രി​ച്ചു. രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​രു​ടെ ആ​ശം​സ​ക​ൾ അം​ബാ​സ​ഡ​ർ കൈ​മാ​റി. ഹ​മ​ദ്​ രാ​ജാ​വി​നും ​​പ്രി​ൻ​സ്​ സ​ൽ​മാ​നു​മു​ള്ള പ്ര​സി​ഡ​ൻ​റി​െൻറ ആ​ശം​സ അ​റി​യി​ക്കാ​ൻ അം​ബാ​സ​ഡ​റെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. ബ​ഹ്​​റൈ​നും സീ​ഷെ​ൽ​സും ത​മ്മി​ലു​ള്ള ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ആ​ശ​യ​ങ്ങ​ൾ ഇ​രു​വ​രും പ​ങ്കു​വെ​ച്ചു. അം​ബാ​സ​ഡ​റി​ൽ​നി​ന്ന്​ പ്ര​സി​ഡ​ൻ​റ്​ നി​യ​മ​ന രേ​ഖ​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetSeychelles President and Ambassador
Next Story