Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2023 9:45 AM IST Updated On
date_range 26 April 2023 9:45 AM IST‘പവിഴദ്വീപിലെ ആറ്റിങ്ങൽകാർ’ സൗഹൃദ സംഗമം
text_fieldsbookmark_border
camera_alt
പവിഴദ്വീപിലെ ആറ്റിങ്ങൽകാർ സംഗമം
മനാമ: ബഹ്റൈനിലെ ആറ്റിങ്ങൽ ലോക്സഭ ഏരിയയിലുള്ള കൂട്ടായ്മ ‘പവിഴദ്വീപിലെ ആറ്റിങ്ങൽകാർ’ സൗഹൃദ സംഗമം നടത്തി. അരുൺ, ശില്പ ദിനേശ്, സിരാജ് ചിത്രാംഗദൻ, അൻഷാദ്, ഷിബു എന്നിവർ നേതൃത്വം നൽകി.
കൂട്ടായ്മയിൽ ചേരാൻ താല്പര്യമുള്ള ബഹ്റൈനിലെ ആറ്റിങ്ങൽ നിവാസികൾ 38381150/3370 6687/ 38064503 നമ്പറുകളിൽ ബന്ധപ്പെടണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story