Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്രൻഡ്സ് വനിത വിഭാഗം...

ഫ്രൻഡ്സ് വനിത വിഭാഗം ലഘുലേഖ പ്രകാശനം ചെയ്തു

text_fields
bookmark_border
ഫ്രൻഡ്സ് വനിത വിഭാഗം ലഘുലേഖ പ്രകാശനം ചെയ്തു
cancel

മ​നാ​മ: ‘ന​വ​ലോ​ക നി​ർ​മി​തി​യി​ൽ സ്ത്രീ​ക​ളു​ടെ പ​ങ്ക്’ വി​ഷ​യ​ത്തി​ൽ ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ വ​നി​ത വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള ല​ഘു​ലേ​ഖ​യു​ടെ പ്ര​കാ​ശ​നം പ്ര​സി​ഡ​ന്റ്‌ സ​ക്കീ​ന അ​ബ്ബാ​സ് നി​ർ​വ​ഹി​ച്ചു. മു​ഹ​റ​ഖ് അ​ൽ ഇ​സ്‌​ലാ​ഹ്‌ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഡി​സം​ബ​ർ 30നാ​ണ് വ​നി​ത സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.

ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​മി​ല നൗ​ഫ​ൽ, സെ​ക്ര​ട്ട​റി ന​ദീ​റ ഷാ​ജി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സൗ​ദ പേ​രാ​മ്പ്ര, ക​ൺ​വീ​ന​ർ സ​ലീ​ന ജ​മാ​ൽ, പ്ര​ചാ​ര​ണ വി​ഭാ​ഗം ക​ൺ​വീ​ന​ർ റ​ഷീ​ദ സു​ബൈ​ർ, മ​നാ​മ ഏ​രി​യ പ്ര​സി​ഡ​ന്റ് ഷ​ബീ​ഹ ഫൈ​സ​ൽ, മു​ഹ​റ​ഖ് ഏ​രി​യ പ്ര​സി​ഡ​ന്റ് സ​മീ​റ നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Friendswomen's section
Next Story