Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്ര​ൻ​ഡ്സ് വ​നി​ത...

ഫ്ര​ൻ​ഡ്സ് വ​നി​ത സ​മ്മേ​ള​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
ഫ്ര​ൻ​ഡ്സ് വ​നി​ത സ​മ്മേ​ള​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു
cancel

മ​നാ​മ: ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ വ​നി​ത വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. ‘ന​വ​ലോ​ക നി​ർ​മി​തി​യി​ൽ സ്ത്രീ​ക​ളു​ടെ പ​ങ്ക്’ എ​ന്ന വി​ഷ​യ​ത്തി​ൽ ഡി​സം​ബ​ർ 30ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് മു​ഹ​റ​ഖി​ലെ അ​ൽ ഇ​സ്‍ലാ​ഹ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.

ച​ട​ങ്ങി​ൽ ഫ്ര​ൻ​ഡ്സ് വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ് സ​ക്കീ​ന അ​ബ്ബാ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​മി​ല നൗ​ഫ​ൽ, സെ​ക്ര​ട്ട​റി ന​ദീ​റ ഷാ​ജി, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ റ​ഷീ​ദസു​ബൈ​ർ, ഷ​ബീ​ഹ ഫൈ​സ​ൽ, സ​മീ​റ നൗ​ഷാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FriendsWomens ConferencePoster Published
News Summary - Friends Women's Conference: Poster Published
Next Story