Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്ര​ൻ​ഡ്സ് വ​നി​ത...

ഫ്ര​ൻ​ഡ്സ് വ​നി​ത സ​മ്മേ​ള​നം വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
ഫ്ര​ൻ​ഡ്സ് വ​നി​ത സ​മ്മേ​ള​നം വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
cancel

മ​നാ​മ: ‘ന​വ​ലോ​ക നി​ർ​മി​തി​യി​ൽ സ്ത്രീ​ക​ളു​ടെ പ​ങ്ക്’ എ​ന്ന വി​ഷ​യ​ത്തി​ൽ ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ വ​നി​ത വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി കു​ടും​ബി​നി​ക​ൾ​ക്കും ടീ​നേ​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു​മാ​യി ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഏ​രി​യ​ക​ൾ ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളും വി​ജ​യി​ക​ളും ഒ​ന്ന്, ര​ണ്ട് സ്ഥാ​നം എ​ന്ന ക്ര​മ​ത്തി​ൽ:

മ​നാ​മ ഏ​രി​യ: ഫി​ൻ​ഷ ഫൈ​സ​ൽ, ശൈ​ഖ ഫാ​ത്തി​മ (കാ​ലി​ഗ്ര​ഫി), സ​ബ്രീ​ന ജ​ലീ​ൽ, സ​ഫാ​ന (നാ​ലു​മ​ണി പ​ല​ഹാ​രം പാ​ച​കം), സ​ഫ മു​ഹ​മ്മ​ദ​ലി, സു​ആ​ദ ഇ​ബ്രാ​ഹീം (ഖു​ർ​ആ​ൻ പാ​രാ​യ​ണം), ആ​ലി​യ​ത്തു​ന്നി​സ, ഇ​ഫ്സാ​ന (ഹെ​ന്ന ഡി​സൈ​നി​ങ്). മു​ഹ​റ​ഖ് ഏ​രി​യ: ഹ​സീ​ന, സു​ബൈ​ദ മു​ഹ​മ്മ​ദ​ലി (ഖു​ർ​ആ​ൻ പാ​രാ​യ​ണം), ന​ഫീ​സ​ത്തു​ൽ ജം​ഷി​ദ, ബി​ൻ​ഷി നൗ​ഫ​ൽ (പു​ഡി​ങ്), സ​ജ്ന ഷം​സ്, ഷി​ഫാ​ന ഫെ​ബി​ൻ (ഹെ​ന്ന ഡി​സൈ​നി​ങ്). റി​ഫ ഏ​രി​യ: ഷാ​ഹി​ന ഫൈ​സ​ൽ, ഷ​ർ​മി​ന (മാ​പ്പി​ള​പ്പാ​ട്ട്), ഷ​ഹാ​ന ഷ​ബീ​ർ, ഷ​ഹ്സീ​ന ജാ​ബി​ർ (ഹെ​ന്ന ഡി​സൈ​നി​ങ്), റു​ബീ​ന, ഷാ​ഹി​ന (ഖു​ർ​ആ​ൻ പാ​രാ​യ​ണം), കെ.​പി. ഹൈ​ഫ, ജ​ന്ന​ത്ത് നൗ​ഫ​ൽ (പോ​സ്റ്റ​ർ മേ​ക്കി​ങ്).

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ സ​മ്മേ​ള​ന​വേ​ദി​യി​ൽ വെ​ച്ച് ട്വീ​റ്റ് ചെ​യ​ർ​പേ​ഴ്‌​സ​ൻ എ. ​റ​ഹ്മ​ത്തു​ന്നി​സ​യും പ്ര​മു​ഖ മോ​ട്ടി​വേ​ഷ​ന​ൽ സ്പീ​ക്ക​റാ​യ ശ​ബ​രി​മാ​ല​യും വി​ത​ര​ണം ചെ​യ്തു. ഷ​ബീ​ഹ ഫൈ​സ​ൽ, അ​സ്ര അ​ബ്ദു​ല്ല, റ​ഷീ​ദ സു​ബൈ​ർ, ബു​ഷ്റ ഹ​മീ​ദ്, ഫ​സീ​ല ഹാ​രി​സ്, റ​സീ​ന അ​ക്ബ​ർ, സ​മീ​റ നൗ​ഷാ​ദ്, ഹേ​ബ ഷ​ക്കീ​ബ്, സു​ബൈ​ദ മു​ഹ​മ്മ​ദ​ലി, ഫാ​ത്തി​മ സ്വാ​ലി​ഹ്, ഹേ​ന, സോ​ന, ലു​ലു അ​ബ്ദു​ൽ ഹ​ഖ്, മ​സീ​റ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prizesdistributedFriends Women's Conference
News Summary - Friends Women's Conference
Next Story