Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്രണ്ട്സ് സ്റ്റഡി...

ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ പൊതുപ്രഭാഷണം സംഘടിപ്പിച്ചു

text_fields
bookmark_border
ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ പൊതുപ്രഭാഷണം സംഘടിപ്പിച്ചു
cancel
camera_alt

ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ റിഫ ഏരിയ സംഘടിപ്പിച്ച പൊതുപ്രഭാഷണത്തിൽ യുനസ് സലീം സംസാരിക്കുന്നു 

മനാമ: ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ റിഫ ഏരിയ പൊതുപ്രഭാഷണം സംഘടിപ്പിച്ചു. 'കാലം മായ്ക്കാത്ത മാതൃകകൾ: സ്വഹാബികളുടെ ജീവിതം ആധുനിക യുഗത്തിൽ' എന്ന വിഷയത്തിൽ വെസ്റ്റ് റിഫ ദിശ സെന്ററിൽ നടന്ന പരിപാടിയിൽ അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. യൂനുസ് സലീം മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് റനൂഷിന്റെ ഖുർആൻ പാരായണത്തോടെയാണ് പരിപാടി ആരംഭിച്ചത്. സമീർ ഹസൻ സ്വാഗതവും പി.എം. അഷ്‌റഫ്‌ നന്ദിയും രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsBahrain NewsStudy Circle
News Summary - Friends Study Circle, Public Speaking,
Next Story