Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്ര​ന്റ്‌​സ് സ്റ്റ​ഡി...

ഫ്ര​ന്റ്‌​സ് സ്റ്റ​ഡി സ​ർ​ക്കി​ൾ വി​ജ്ഞാ​ന സ​ദ​സ്സ്

text_fields
bookmark_border
ഫ്ര​ന്റ്‌​സ് സ്റ്റ​ഡി സ​ർ​ക്കി​ൾ വി​ജ്ഞാ​ന സ​ദ​സ്സ്
cancel

മ​നാ​മ: ‘വി​മോ​ച​ന​മാ​ണ് മു​ഹ​ർ​റം, പ്ര​തീ​ക്ഷ​യു​ടെ ചു​വ​ടു​വെ​പ്പാ​ണ് ഹി​ജ്റ’ എ​ന്ന പ്ര​മേ​യം ആ​സ്പ​ദ​മാ​ക്കി ഫ്ര​ന്റ്‌​സ് സ്റ്റ​ഡി സ​ർ​ക്കി​ൾ വി​ജ്ഞാ​ന സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു. നി​ര​വ​ധി ച​രി​ത്ര സം​ഭ​വ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം​വ​ഹി​ച്ച മു​ഹ​ർ​റം വി​ശ്വാ​സി​ക​ൾ​ക്ക് ഏ​റെ പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു​ന​ൽ​കു​ന്ന​താ​ണെ​ന്ന് വി​ഷ​യാ​വ​താ​ര​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​ക്കെ​തി​രെ​യും അ​നീ​തി​ക്കെ​തി​രെ​യു​മു​ള്ള പോ​രാ​ട്ട​മാ​യി​രു​ന്നു ക​ർ​ബ​ല​യി​ൽ സം​ഭ​വി​ച്ച​ത്.

തി​ന്മ​ക​ൾ​ക്കെ​തി​രെ മൗ​ന​മ​വ​ലം​ബി​ക്കാ​ൻ യ​ഥാ​ർ​ഥ വി​ശ്വാ​സി​ക​ൾ​ക്ക് ഒ​രി​ക്ക​ലും സാ​ധി​ക്കി​ല്ലെ​ന്ന് ‘വി​മോ​ച​ന​മാ​ണ് മു​ഹ​ർ​റം’ എ​ന്ന വി​ഷ​യ​മ​വ​ത​രി​പ്പി​ച്ച് സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‍വി വ്യ​ക്ത​മാ​ക്കി.പ്ര​വാ​ച​ക​നും അ​നു​ച​ര​ന്മാ​രും പു​തി​യൊ​രു ച​രി​ത്ര​മാ​ണ് ഹി​ജ്റ​യി​ലൂ​ടെ ര​ചി​ച്ച​ത്. സ്നേ​ഹ​വും സൗ​ഹൃ​ദ​വും കൊ​ണ്ട് ഒ​രു രാ​ജ്യ​വും നാ​ഗ​രി​ക​ത​യും പ​ടു​ത്തു​യ​ർ​ത്തു​ക​യാ​യി​രു​ന്നു പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി. മ​നോ​ഹ​ര​മാ​യ നാ​ളെ​യെ കു​റി​ച്ചു​ള്ള പ്ര​തീ​ക്ഷ കൂ​ടി​യാ​ണ് ഹി​ജ്‌​റ​യെ​ന്ന് ‘പ്ര​തീ​ക്ഷ​യു​ടെ ചു​വ​ടു​വെ​പ്പാ​ണ് ഹി​ജ്റ’ എ​ന്ന വി​ഷ​യ​മ​വ​ത​രി​പ്പി​ച്ച് എം.​എം. സു​ബൈ​റും വ്യ​ക്ത​മാ​ക്കി.

ഇ​ഖ്‍ലാ​സ് എ​ന്ന വി​ഷ​യം യൂ​നു​സ് സ​ലീ​മും നി​യ്യ​ത്ത് എ​ന്ന വി​ഷ​യം പി.​പി. ജാ​സി​റും അ​വ​ത​രി​പ്പി​ച്ചു. സി. ​ഖാ​ലി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജ​മാ​ൽ ന​ദ്‍വി ആ​മു​ഖ ഭാ​ഷ​ണം ന​ട​ത്തി. യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ന്റ് വി.​കെ. അ​നീ​സ്, വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ് സാ​ജി​ദ സ​ലീം എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. റി​ഫ ദി​ശ സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ന് സ​മീ​ർ ഹ​സ​ൻ, മൂ​സ കെ. ​ഹ​സ​ൻ, അ​ശ്റ​ഫ് അ​ലി, ജ​ലീ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainFriends Study Circle
News Summary - Friends Study Circle- bahrain
Next Story