Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്ര​ണ്ട്‌​സ് സോ​ഷ്യ​ൽ...

ഫ്ര​ണ്ട്‌​സ് സോ​ഷ്യ​ൽ അ​സോ​സിയേഷൻ മനാമ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ഫ്ര​ണ്ട്‌​സ് സോ​ഷ്യ​ൽ അ​സോ​സിയേഷൻ മനാമ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

വി.​പി. ഫാ​റൂ​ഖ് (പ്ര​സി​.), ജ​ലീ​ൽ മു​ല്ല​പ്പി​ള്ളി (സെ​ക്ര.) 

മ​നാ​മ: ഫ്ര​ണ്ട്‌​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ 2022-23 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. വി.​പി. ഫാ​റൂ​ഖി​നെ മനാമ ഏ​രി​യ പ്ര​സി​ഡ​ന്റാ​യും ജ​ലീ​ൽ മു​ല്ല​പ്പി​ള്ളി​യെ ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു. ജൗ​ദ​ർ ഷ​മീം (വൈ​സ് പ്ര​സി.), സ​ജീ​ബ് ക​രു​വാ​ട്ടി​ൽ (അ​സി. സെ​ക്ര.), നൗ​ഷാ​ദ് പ​റ​മ്പ​ത്ത്, യു.​കെ. നാ​സ​ർ, മു​ഹ​മ്മ​ദ്‌ റി​യാ​സ് (ഏ​രി​യ സ​മി​തി അം​ഗ​ങ്ങ​ൾ). തെ​ര​ഞ്ഞെ​ടു​പ്പി​ന് ഫ്ര​ണ്ട്‌​സ് കേ​ന്ദ്ര പ്ര​സി​ഡ​ന്റ് സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം സി.​എം. മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ: മ​നാ​മ: എം.​എം. മു​നീ​ർ (പ്ര​സി.), പി.​പി. മു​സ്ത​ഫ (വൈ​സ് പ്ര​സി.), അ​ബ്ദു​ല​ത്തീ​ഫ് (സെ​ക്ര.), വി. ​സ​ഫീ​ർ (അ​സി. സെ​ക്ര.).

ഗു​ദൈ​ബി​യ യൂ​നി​റ്റ്: ടി.​കെ. സി​റാ​ജു​ദ്ദീ​ൻ (പ്ര​സി.), ജൗ​ദ​ർ ഷ​മീം (വൈ​സ് പ്ര​സി.), റ​ഫീ​ഖ് മ​ണി​യ​റ (സെ​ക്ര.), ജാ​ഫ​ർ പൂ​ള​ക്കൂ​ൽ (അ​സി. സെ​ക്ര.).

ജി​ദാ​ഫ്‌​സ് യൂ​നി​റ്റ്: ബ​ഷീ​ർ കാ​വി​ൽ (പ്ര​സി.), ബ​ഷീ​ർ നാ​ര​ങ്ങോ​ളി (വൈ​സ് പ്ര​സി.), ഷൗ​ക്ക​ത്ത​ലി (സെ​ക്ര.), അ​ദ്നാ​ൻ അ​ഷ്‌​റ​ഫ്‌ (അ​സി. സെ​ക്ര.).

സി​ഞ്ചു യൂ​നി​റ്റ്: അ​ബ്ദു​ൽ ഗ​ഫൂ​ർ മൂ​ക്കു​ത്ത​ല (പ്ര​സി.), ജ​ലീ​ൽ മു​ല്ല​പ്പി​ള്ളി (വൈ​സ് പ്ര​സി.), ടി.​വി. ഫൈ​സ​ൽ (സെ​ക്ര.), കെ. ​സ​ജീ​ബ് (അ​സി. സെ​ക്ര.).

ജൂ​ഫൈ​ർ യൂ​നി​റ്റ്: ഇ​ർ​ഷാ​ദ് അ​ന്ന​ൻ (പ്ര​സി.), അ​ലി അ​ഷ്‌​റ​ഫ്‌ (വൈ​സ് പ്ര​സി.), ബ​ഷീ​ർ പ​യ്യോ​ളി (സെ​ക്ര.), ഷ​റ​ഫി​ലി പൊ​ന്നാ​നി (അ​സി. സെ​ക്ര.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manama Area LeadersFriends Social Association
News Summary - Friends Social Association Manama Area Leaders
Next Story