Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right​ഫ്ര​ന്റ്സ് സോ​ഷ്യ​ൽ...

​ഫ്ര​ന്റ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
​ഫ്ര​ന്റ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ചി​ച്ചു
cancel
camera_alt

കു​ട്ട്യാ​ലി

മ​നാ​മ: മു​ൻ ബ​ഹ്​​റൈ​ൻ പ്ര​വാ​സി​യും ബു​ദ​യ്യ​യി​ൽ ബി​സി​ന​സു​കാ​ര​നു​മാ​യി​രു​ന്ന കൊ​യി​ലാ​ണ്ടി പെ​രു​വ​ട്ടൂ​ർ അ​ൽ​ഫ​ജ​റി​ൽ കു​ട്ട്യാ​ലി​യു​ടെ (74) നി​ര്യാ​ണ​ത്തി​ൽ ഫ്ര​ന്റ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ചി​ച്ചു. ദീ​ർ​ഘ​കാ​ലം ബ​ഹ്​​റൈ​നി​ലു​ണ്ടാ​യി​രു​ന്ന ഇ​ദ്ദേ​ഹം മികച്ച സാമൂഹിക പ്രവർത്തകനുമായിരുന്നു.

ഫ്ര​ന്റ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ജി​ദ്​​ഹാ​ഫ്​​സ്​ യൂ​നി​റ്റ് സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത്​ അ​ലി ഇ​ദ്ദേ​ഹ​ത്തി​ന്റെ മ​ക​നാ​ണ്. ഭാ​ര്യ: കു​ന്ന​ത്ത്​ ആ​യി​ശ. മ​റ്റു മ​ക്ക​ൾ: ഫി​റോ​സ്​ (ദു​ബൈ), റീ​മ, ന​സ്മ. മ​രു​മ​ക്ക​ൾ: ആ​സി​ഫ്​ ന​ടു​ക്ക​ണ്ടി, മാ​യി​ൻ​കു​ട്ടി വി​ല്യാ​പ്പ​ള്ളി (ഇ​രു​വ​രും ഖ​ത്ത​ർ), നൂ​റ (ബ​ഹ്​​റൈ​ൻ, ഷ​ഫ്​​റീ​ന.

Show Full Article
TAGS:Friends Social Association bahrain 
News Summary - Friends Social Association
Next Story