Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫ്രൻഡ്‌സ് മനാമ ഏരിയ പ്രവർത്തക സംഗമം
text_fieldsbookmark_border
മനാമ
മനാമ: ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രൻഡ്‌സ് സെൻ്ററിൽ നടന്ന സംഗമം കേന്ദ്ര ആക്ടിംഗ് പ്രസിഡന്റ് സഈദ് റമദാൻ നദ് വി ഉദ്ഘാടനം ചെയ്തു. എ.എം. ഷാനവാസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ ബോധവൽക്കരണം , സ്കിൽ ഷെയറിംഗ്, മോട്ടിവേഷൻ എന്നീ സെഷനുകളിൽ യഥാക്രമം ഡോ. നജീബ് ടി.എ, മുഹമ്മദ് മുഹിയുദ്ദീൻ, അലി അശ്റഫ് എന്നിവർ ക്ലാസുകൾ നയിച്ചു. നസീം സബാഹിൻ്റെ പ്രാർഥനയോടെ ആരംഭിച്ച സംഗമത്തിൽ ഫാറൂഖ് വി.പി സ്വാഗതവും വൈസ് പ്രസിഡന്റ് റിയാസ് യു.കെ സമാപനവും നിർവഹിച്ചു. മുഹമ്മദ് നോഷിൻ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

