Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്ര​ൻഡ്സ് ഗു​ദൈ​ബി​യ...

ഫ്ര​ൻഡ്സ് ഗു​ദൈ​ബി​യ യൂ​നി​റ്റ് കു​ടും​ബ​സം​ഗ​മം

text_fields
bookmark_border
friends Gudaibiya unit family meet
cancel
camera_alt

ഫ്ര​ൻഡ്സ് ​ഗുദൈ​ബി​യ യൂ​നി​റ്റ് കു​ടും​ബ​സം​ഗ​മ​ത്തി​ൽ എ.​എം. ഷാ​ന​വാ​സ്‌ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

മ​നാ​മ: ഫ്ര​ൻഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ഗു​ദൈ​ബി​യ യൂ​നി​റ്റ് കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ജീ​വി​ത വി​ജ​യം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി എ.​എം. ഷാ​ന​വാ​സ്‌ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജീ​വി​ത​ത്തി​ന്റെ പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ ഭൗ​തി​ക ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന​തി​നോ​ടൊ​പ്പം ആ​ത്മീ​യ​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യും ന​മ്മു​ടെ വി​ഷ​മ​ത​ക​ൾ​ക്ക് പ​രി​ഹാ​രം തേ​ടാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജീ​വി​ത ല​ക്ഷ്യം എ​ന്ന​ത് ഒ​റ്റ​ക്ക് നേ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യി​ല്ല. കു​ടും​ബ​ത്തെ കൂ​ടി ചേ​ർ​ത്തു​പി​ടി​ക്കു​മ്പോ​ഴാ​ണ് അ​ത് ക​ര​സ്ഥ​മാ​ക്കാ​ൻ സാ​ധി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യൂ​നി​റ്റ് പ്ര​സി​ഡ​ന്റ്‌ ടി.​പി. അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ഹ​മ്മ​ദ്‌ ജു​നൈ​ദ് ഖു​ർ​ആ​നി​ൽ നി​ന്നും അ​വ​ത​രി​പ്പി​ച്ചു. ആ​യി​ഷ ജ​ന്ന​ത്, അ​മീ​ന മ​ണ​ൽ, ആ​യി​ഷ സ​ഹ്‌​റ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. റ​ഫീ​ഖ്, റി​യാ​സ്, നൗ​മ​ൽ, അ​ഷ്‌​റ​ഫ്‌, റാ​ഷി​ദ്, സൈ​ഫു​ന്നി​സ, ജ​സീ​ന, ഷാ​ഹി​ദ, ന​സീ​മ, ഷ​ഹീ​ന തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ടി.​കെ. സി​റാ​ജു​ദ്ദീ​ൻ സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsFamily ReunionFriends social associationGudaibiya
News Summary - Friends Gudaibiya Unit Family Reunion
Next Story