Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്ര​ൻ​ഡ്സ്...

ഫ്ര​ൻ​ഡ്സ് അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ ദി​നാ​ശം​സ​ക​ൾ നേ​ർ​ന്നു

text_fields
bookmark_border
ഫ്ര​ൻ​ഡ്സ് അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ ദി​നാ​ശം​സ​ക​ൾ നേ​ർ​ന്നു
cancel

മ​നാ​മ: ബ​ഹ്റൈ​െ​ന്റ 52 ാമ​ത് ദേ​ശീ​യ ദി​ന​മാ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ൽ ഭ​ര​ണാ​ധി​കാ​രി കി​ങ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, പ്ര​ധാ​ന​മ​ന്ത്രി​യും കി​രീ​ടാ​വ​കാ​ശി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ​ക്കും രാ​ജ്യ​നി​വാ​സി​ക​ൾ​ക്കും പ്ര​വാ​സി സ​മൂ​ഹ​ത്തി​നും ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ല്‍ അ​സോ​സി​യേ​ഷ​ന്‍ ആ​ശം​സ​ക​ൾ നേ​ർ​ന്നു. രാ​ജ്യ​ത്തെ വി​ക​സ​ന​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന ദീ​ർ​ഘ​വീ​ക്ഷ​ണ​വും കാ​ര്യ​പ്രാ​പ്‌​തി​യു​മു​ള്ള ഭ​ര​ണാ​ധി​കാ​രി​ക​ളാ​ണ് ബ​ഹ്റൈ​നെ വേ​റി​ട്ട​താ​ക്കു​ന്ന​ത്.

എ​ല്ലാ മേ​ഖ​ല​ക​ളി​ലും വ​ലി​യ നേ​ട്ട​മാ​ണ് രാ​ജ്യം ഇ​തി​ന​കം കൈ​വ​രി​ച്ച​ത്. വി​ക​സ​ന​ത്തി​ന്റെ ഗു​ണ​ഫ​ല​ങ്ങ​ൾ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ഒ​രു​പോ​ലെ അ​നു​ഭ​വി​ക്കാ​ൻ സാ​ധി​ക്കു​ന്ന രാ​ജ്യ​മാ​ണ് ബ​ഹ്‌​റൈ​ൻ. എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും ജ​ന​ങ്ങ​ളു​ടെ ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്താ​നാ​വ​ശ്യ​മാ​യ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് രാ​ജ്യം ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ലൂ​ടെ സ​മാ​ധാ​ന​മെ​ന്ന ആ​ശ​യം പ്രാ​യോ​ഗി​ക​മാ​ക്കാ​ൻ സാ​ധി​ച്ച ഭ​ര​ണാ​ധി​കാ​രി​ക​ളും ബ​ഹ്റൈ​ൻ ജ​ന​ത​യും വി​സ്മ​യം സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നും ഫ്ര​ൻ​ഡ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ത്താ​കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain national day
News Summary - Friends Association Wishes Happy National Day
Next Story