Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്ര​ന്റ്‌​സ്...

ഫ്ര​ന്റ്‌​സ് അ​സോ​സി​യേ​ഷ​ൻ ഈ​ദ് ആ​ശം​സ​ക​ൾ നേ​ർ​ന്നു

text_fields
bookmark_border

മ​നാ​മ: ഒ​രു മാ​സ​ത്തെ വ്ര​ത​വി​ശു​ദ്ധി​യി​ലൂ​ടെ സ്ഫു​ടം ചെ​യ്തെ​ടു​ത്ത മ​ന​സ്സും ശ​രീ​ര​വു​മാ​യി പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന ബ​ഹ്‌​റൈ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും സ്വ​ദേ​ശി​ക​ൾ​ക്കും ഫ്ര​ന്റ്‌​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു. എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളും പ​ര​സ്പ​ര​മു​ള്ള പ​ങ്കു​വെ​ക്ക​ലു​ക​ളാ​ണ്. സ്നേ​ഹ​വും സൗ​ഹാ​ർ​ദ​വും ഊ​ട്ടി​യു​റ​പ്പി​ക്കാ​നു​ള്ള സ​ന്ദ​ർ​ഭം. വെ​റു​പ്പും വി​ദ്വേ​ഷ​വും ഒ​ഴി​വാ​ക്കി അ​പ​ര​നെ സ്നേ​ഹി​ക്കാ​ൻ ഓ​രോ ആ​ഘോ​ഷ​വും ന​മ്മെ പ്ര​ചോ​ദി​പ്പി​ക്കേ​ണ്ട​തു​ണ്ട്. പ്ര​യാ​സ​വും പ്ര​തി​സ​ന്ധി​ക​ളും നേ​രി​ടു​ന്ന മു​ഴു​വ​ൻ മ​നു​ഷ്യ​രോ​ടു​മു​ള്ള ഐ​ക്യ​പ്പെ​ട​ൽ കൂ​ടി​യാ​വ​ണം പെ​രു​ന്നാ​ൾ. അ​വ​ശ​രെ​യും അ​ശ​ര​ണ​രെ​യും ചേ​ർ​ത്തു​പി​ടി​ക്കാ​ൻ സാ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഫ്ര​ന്റ്‌​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsRamadan 2024Eid-al-fitr 2024
News Summary - Friends Association Wishes Eid Greetings
Next Story