Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്ര​ന്റ്സ്...

ഫ്ര​ന്റ്സ് അ​സോ​സി​യേ​ഷ​ൻ ‘സ്നേ​ഹ​സ്പ​ർ​ശം’ ഇ​ന്ന്

text_fields
bookmark_border
Friends Association Snehasphasham today
cancel

മ​നാ​മ : ഫ്ര​ന്റ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ വ​നി​ത വി​ഭാ​ഗം മേ​യ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന തൊ​ഴി​ലാ​ളി സം​ഗ​മം സി​ഞ്ചി​ലെ ഫ്ര​ന്റ്സ് ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് ന​ട​ക്കും.​കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ മ​ല​യാ​ളി വ​നി​ത​ക​ൾ​ക്കാ​യി​ട്ടാ​ണ് സ്നേ​ഹ​സ്പ​ർ​ശം പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​നും, സ​ർ​ഗ വാ​സ​ന​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​നു​മു​ള്ള അ​വ​സ​രം ഒ​രു​ക്കു​ക എ​ന്ന​താ​ണ് പ​രി​പാ​ടി​യുടെ ഉ​ദ്ദേ​ശ്യം.ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം ബ​ഹ്റൈ​നി​ൽ ജോ​ലി ചെ​യ്ത​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. പ​ങ്കെ​ടു​ക്കു​ന്ന​വ​രെ മു​ൻ​കൂ​ട്ടി​യു​ള്ള ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ​ തി​ര​ഞ്ഞെ​ടു​ത്ത​ു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 33538916, 35088923 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് സ്നേ​ഹ​സ്പ​ർ​ശം പ്രോ​ഗ്രാം ക​ൺ​വീ​ന​ർ റ​ഷീ​ദ സു​ബൈ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsSnehasphashamFriends Associati
News Summary - Friends Association 'Snehasphasham' today
Next Story