Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല
text_fieldsbookmark_border
ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ലമനാമ: ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല ഈസ്റ്റർ, വിഷു, ഈദ് ആഘോഷം നടത്തി. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റോബി ജോർജ് അധ്യക്ഷത വഹിച്ചു. ദേവരാജൻ, ശ്രീകുമാർ എന്നിവർ സംസാരിച്ചു.
സെക്രട്ടറി അനിൽകുമാർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ രാജീവ്കുമാർ നന്ദിയും പറഞ്ഞു. ജോർജ് ബെഞ്ചമിൻ, ബ്ലെസ്സൻ മാത്യു, മനോജ് മാത്യു,വിനു ഐസക്, ജെയിംസ് ഫിലിപ്, വിനോദ്കുമാർ, മാത്യു യോഹന്നാൻ, ഷിജിൻ ഷാജി, നൈനാൻ ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Next Story

