Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​തി​സ​ന്ധി...

പ്ര​തി​സ​ന്ധി കാ​ല​ത്തെ  ധൈ​ര്യ​ത്തോ​ടെ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ സാ​ധി​ക്ക​ണം  –എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ് 

text_fields
bookmark_border
പ്ര​തി​സ​ന്ധി കാ​ല​ത്തെ  ധൈ​ര്യ​ത്തോ​ടെ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ സാ​ധി​ക്ക​ണം  –എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ് 
cancel
camera_alt???????????? ?????????????? ???????????????? ???? ???????? ??????? ??.??. ?????????? ??????? ????????????? ????????????

മ​നാ​മ: കോ​വി​ഡ്-19 മൂ​ല​മു​ണ്ടാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​യും പ്ര​തി​സ​ന്ധി​ക​ളെ​യും ധൈ​ര്യ​പൂ​ർ​വം അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ വി​ശ്വാ​സി​ക​ൾ​ക്ക് ക​ഴി​യ​ണ​മെ​ന്ന് എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഫ്ര​ൻ​ഡ്​​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ ഈ​ദ് സം​ഗ​മം ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

വി​ശു​ദ്ധ റ​മ​ദാ​നി​ൽ പ​രി​മി​തി​ക​ളെ സാ​ധ്യ​ത​ക​ളാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു മു​സ്‌​ലിം ലോ​കം. പ​ട്ടി​ണി​യി​ല്ലാ​ത്ത ലോ​ക​ത്തെ​യാ​ണ് ഇ​സ്​​ലാ​മി​ലെ ആ​ഘോ​ഷ​മാ​യ ഈ​ദു​ൽ ഫി​ത്ർ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. കോ​വി​ഡു​മൂ​ലം പ്ര​യാ​സ​പ്പെ​ടു​ന്ന​വ​രോ​ടും അ​ന്യാ​യ​മാ​യി ത​ട​വ​റ​യി​ൽ ക​ഴി​യു​ന്ന​വ​രോ​ടു​മു​ള്ള ഐ​ക്യ​പ്പെ​ട​ൽ കൂ​ടി​യാ​ക​ണം പെ​രു​ന്നാ​ൾ എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ജ​മാ​ൽ ന​ദ്‌​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന. സെ​ക്ര​ട്ട​റി എം.​എം. സു​ബൈ​ർ ആ​മു​ഖ ഭാ​ഷ​ണം ന​ട​ത്തി. 

ഫ്ര​ൻ​ഡ്​​സ് ക​ലാ​സാ​ഹി​ത്യ വി​ഭാ​ഗം ക​ലാ​വി​രു​ന്ന് ഒ​രു​ക്കി. പ​രി​പാ​ടി​ക്ക് ക​ലാ സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി അ​ലി അ​ശ്റ​ഫ്‌ നേ​തൃ​ത്വം ന​ൽ​കി. മൂ​സ കെ. ​ഹ​സ​ൻ ന​ന്ദി പ​റ​ഞ്ഞു. പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ബ​ഹ്‌​റൈ​​െൻറ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പെ​രു​ന്നാ​ൾ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsFriends association
News Summary - friends association-bahrain-gulf news
Next Story