Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്ര​ന്റ്‌​സ് അ​സോ​....

ഫ്ര​ന്റ്‌​സ് അ​സോ​. വ​നി​ത വി​ഭാ​ഗം ഭാരവാഹികൾ

text_fields
bookmark_border
ഫ്ര​ന്റ്‌​സ് അ​സോ​. വ​നി​ത വി​ഭാ​ഗം ഭാരവാഹികൾ
cancel
camera_alt

സ​ക്കീ​ന അ​ബ്ബാ​സ് (പ്ര​സി.), ഷൈ​മി​ല നൗ​ഫ​ൽ (ജ​ന. സെ​ക്ര​.), ജ​മീ​ല ഇ​ബ്രാ​ഹിം (വൈ​സ് പ്ര​സി.), ന​ദീ​റ ഷാ​ജി (അ​സി​​. സെ​ക്ര 

മ​നാ​മ: ഫ്ര​ന്റ്‌​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റാ​യി സ​ക്കീ​ന അ​ബ്ബാ​സി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഷൈ​മി​ല നൗ​ഫ​ലി​നേ​യും തെ​ര​െ​ഞ്ഞ​ടു​ത്തു.

ജ​മീ​ല ഇ​ബ്രാ​ഹിം വൈ​സ് പ്ര​സി​ഡ​ന്റും ന​ദീ​റ ഷാ​ജി അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി​യു​മാ​ണ്. മെ​ഹ്‌​റ മൊ​യ്തീ​ൻ, ബു​ഷ്‌​റ റ​ഹീം, ഹ​സീ​ബ ഇ​ർ​ഷാ​ദ്, സ​മീ​റ നൗ​ഷാ​ദ്, ന​ജ്‌​മ സാ​ദി​ഖ്, ഫാ​ത്തി​മ സ്വാ​ലി​ഹ് എ​ന്നി​വ​ർ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളു​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ന് ഫ്ര​ന്റ്‌​സ് പ്ര​സി​ഡ​ന്റ് സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​അ​ബ്ബാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Friends Association
News Summary - Friends Aso. Women Section Officers
Next Story