Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി​സ കാ​ലാ​വ​ധി...

വി​സ കാ​ലാ​വ​ധി തീ​ർ​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്കും സൗ​ജ​ന്യ വാ​ക്‌​സി​ൻ ന​ൽ​കും

text_fields
bookmark_border
വി​സ കാ​ലാ​വ​ധി തീ​ർ​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്കും സൗ​ജ​ന്യ വാ​ക്‌​സി​ൻ ന​ൽ​കും
cancel

മ​നാ​മ: ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും ബ​ഹ്‌​റൈ​ൻ, വേ​ൾ​ഡ് എ​ൻ‌.​ആ​ർ‌.​ഐ കൗ​ൺ​സി​ൽ, ​െഎ.​സി.‌​ആ​ർ‌.​എ​ഫ്, ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം, ഇ​ന്ത്യ​ൻ ക്ല​ബ് എ​ന്നി​വ​യു​ടെ​യും ശ്ര​മ​ഫ​ല​മാ​യി കാ​ലാ​വ​ധി തീ​ർ​ന്ന റെ​സി​ഡ​ൻ​റ്​ പെ​ർ​മി​റ്റ്‌ വി​സ​ക്കാ​ർ, സി.​പി.​ആ​ർ ഇ​ല്ലാ​ത്ത​വ​ർ, വി​സി​റ്റി​ങ്​ വി​സ​യി​ൽ ഉ​ള്ള​വ​ർ​ക്കും കോ​വി​ഡ് വാ​ക്​​സി​ൻ ന​ൽ​കും.

ഇ​തി​നാ​യി ഇ​ന്ത്യ​ൻ ക്ല​ബി​ലും കേ​ര​ള സ​മാ​ജ​ത്തി​ലും സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തും. താ​ൽ​പ​ര്യ​മു​ള്ള​വ​ർ 39293112 , 3889 9576 , 39461746 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​ളി​ച്ച്​ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. വാ​ക്‌​സി​നേ​ഷ​െൻറ തീ​യ​തി പി​ന്നീ​ട്​ അ​റി​യി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India NewsCovid vaccineVisa Expired
News Summary - Free vaccine will also be given to Indians whose vaccine
Next Story