Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.​എം.​സി 1000...

ബി.​എം.​സി 1000 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സൗ​ജ​ന്യ ഓ​ണ​സ​ദ്യ;സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
ബി.​എം.​സി  തൊ​ഴി​ലാ​ളി​ക​ൾ​ക്ക്  ഓ​ണ​സ​ദ്യ ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​പ​വ​ത്ക​രി​ച്ച  സം​ഘാ​ട​ക സ​മി​തി
cancel
camera_alt

ബി.​എം.​സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഓ​ണ​സ​ദ്യ ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​പ​വ​ത്ക​രി​ച്ച

സം​ഘാ​ട​ക സ​മി​തി

മ​നാ​മ: വി​വി​ധ സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്നു​കൊ​ണ്ട് ബി.​എം.​സി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന 30 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ശ്രാ​വ​ണ മ​ഹോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലെ 1000 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സൗ​ജ​ന്യ ഓ​ണ​സ​ദ്യ ഒ​രു​ക്കും. ഓ​ണ​സ​ദ്യ​യു​ടെ വി​ജ​യ​ത്തി​നും ന​ട​ത്തി​പ്പി​നു​മാ​യി ബ​ഹ്‌​റൈ​ൻ മീ​ഡി​യ സി​റ്റി ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ 75 അം​ഗ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. ശ്രാ​വ​ണ മ​ഹോ​ത്സ​വം 2023 പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മോ​നി ഒ​ടി​ക്ക​ണ്ട​ത്തി​ലും വൈ​സ് ചെ​യ​ർ​മാ​ന്മാ​രാ​യി സു​ധീ​ർ തി​രു​നി​ല​ത്ത്, ഹ​രീ​ഷ് നാ​യ​ർ, എ​ബ്ര​ഹാം ജോ​ൺ, ബ​ഷീ​ർ അ​മ്പ​ലാ​യി എ​ന്നി​വ​രും ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി അ​ൻ​വ​ർ നി​ല​മ്പൂ​രും പ്ര​വ​ർ​ത്തി​ക്കും. മ​റ്റു ക​ൺ​വീ​ന​ർ​മാ​ർ: അ​ജി പി. ​ജോ​യ്, അ​ജി​ത് കു​മാ​ർ, സ​ൽ​മാ​ൻ ഫാ​രി​സ്, രാ​ജേ​ഷ് പെ​രു​ങ്കു​ഴി, വി​ഷ്ണു, മി​നി റോ​യ്, തോ​മ​സ് ഫി​ലി​പ്പ്, അ​മ​ൽ​ദേ​വ്. ഓ​ണ​സ​ദ്യ​ക്കാ​വ​ശ്യ​മാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ​ക്കും വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കും 3640 5407, 3966 8326, 3661 7657, 3983 4729 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EmployeesOnam foodFormedOrganizing CommitteeOnam SadyaB.M.C
News Summary - Free Onamsadya for 1000 Employees; organizing committee was formed
Next Story