മേയ് ദിനത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ
text_fieldsഅൽ ഹിലാൽ ഹോസ്പിറ്റൽ- ഫ്രീ ഹെൽത്ത് ചെക്കപ്പ്
(മേയ് ഒന്നു മുതൽ- മേയ് എട്ടുവരെ ദിവസവും രാവിലെ ഏഴ് മുതൽ 11 വരെ) ഫോൺ- 80408080
നടത്തുന്ന ചെക്കപ്പുകൾ- (ബ്ലഡ് പ്രഷർ, ഷുഗർ, ബി.എം.ഐ, യൂറിക് ആസിഡ്, കൊളസ്ട്രോൾ, എസ്.ജി.പി.ടി, ഫ്രീ ഡോക്ടർ പരിശോധന)
സെഗയ ഒഴികെ അൽ ഹിലാലിന്റെ എല്ലാ ബ്രാഞ്ചുകളിലും ലഭ്യമാണ്.
മിഡിലീസ്റ്റ് മെഡിക്കൽ സെന്റർ, ഹിദ്ദ്- ഫ്രീ മെഡിക്കൽ ചെക്കപ്പ്
(മേയ് ഒന്ന്, രണ്ട് രാവിലെ ഒമ്പത് മുതൽ 12 വരെ) - ഫോൺ- 36955777
നടത്തുന്ന ചെക്കപ്പുകൾ- (ഫാസ്റ്റിങ് ബ്ലഡ് ഷുഗർ, ലിപിഡ് പ്രൊഫൈൽ, പ്രഷർ, ബി.എം.ഐ, യൂറിക് ആസിഡ്, എസ്.ജി.പി.ടി, എസ്.ജി.ഒ.ടി, ജി.ജി.ടി, പൾസ് റേറ്റ്, സാച്ചുറേഷൻ, ടെംപറേച്ചർ, ഡോക്ടർ പരിശോധന)
ദാർ അൽ ശിഫ മെഡിക്കൽ സെന്റർ, ഹൂറ - ബഹ്റൈൻ മലപ്പുറം ജില്ല
ഫോറം ഫ്രീ മെഡിക്കൽ ക്യാമ്പ്
(മേയ് ഒന്ന് വ്യാഴം രാവിലെ ഏഴു മുതൽ ഉച്ച 12 വരെ) ഫോൺ- 36617657
നടത്തുന്ന ചെക്കപ്പുകൾ- (ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, യൂറിക് ആസിഡ്, എസ്.ജി.പി.ടി, ബ്ലഡ് പ്രഷർ, എസ്.പി.ഒ.ടു, ഡോക്ടർ പരിശോധന)
ഇന്ത്യൻ ക്ലബ് - കിംസ് ഹോസ്പിറ്റൽ സംയുക്ത മെഗാ മെഡിക്കൽ ക്യാമ്പ്
(രാവിലെ എട്ടു മുതൽ ഉച്ച ഒന്ന് വരെ- ഇന്ത്യൻ ക്ലബ് പരിസരം ) ഫോൺ- 39660475
നടത്തുന്ന ചെക്കപ്പുകൾ- (ജനറൽ, ഡെന്റിസ്റ്റ്, ജനറൽ സർജൻ, ഡയബറ്റിക് സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാകും)
മെഡ്കെയർ- പ്രവാസി
വെൽഫെയർ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ്
(മെയ് ഒന്ന് രാവിലെ ഏഴു മുതൽ 11 വരെ- പ്രവാസി സെന്റർ സിഞ്ച്) ഫോൺ- 35597784
നടത്തുന്ന ചെക്കപ്പുകൾ- ( ജനറൽ, സ്പോർട്സ്, ഡെന്റൽ, ഇന്റേർനൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാകും)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.