Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗജന്യ മെഡിക്കൽ ക്യാമ്പ് നവംബർ അഞ്ച്​ മുതൽ

text_fields
bookmark_border
PG Medical
cancel

മനാമ: പത്തനംതിട്ട പ്രവാസി അസോസിയേഷൻ അൽ ഹിലാൽ ഹോസ്​പിറ്റലുമായി സഹകരിച്ച്​ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

പ്രവാസികൾ അനുഭവിക്കുന്ന വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക്​ വിദഗ്​ധ ഡോക്​ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാണ്​. പങ്കെടുക്കുന്ന എല്ലാവർക്കും തുടർ ചികിത്സക്കുള്ള പ്രിവിലേജ് കാർഡ് ലഭിക്കും.

അൽ ഹിലാൽ ഹോസ്​പിറ്റലി​െൻറ എല്ലാ ബ്രാഞ്ചുകളിലും ഇത്​ ഉപയോഗിക്കാം (മെഡിസിൻ ഒഴികെ). നവംബർ അഞ്ച്​ മുതൽ 11 വരെ ഒരാഴ്​ചയാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്​.

കൂടുതൽ വിവരങ്ങൾക്ക്​ വിഷ്​ണു (39251019), സുബാഷ് (33780699) എന്നിവരെ ബന്ധപ്പെടാം​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Free medical camp from November 5th
Next Story