Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസൗ​ജ​ന്യ മെ​ഡി​ക്ക​ൽ...

സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്‌

text_fields
bookmark_border
സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്‌
cancel
camera_alt

പു​തു​പ്പ​ണം ബ​ഹ്‌​റൈ​ൻ പ്ര​വാ​സി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്‌ 

മ​നാ​മ: പു​തു​പ്പ​ണം ബ​ഹ്‌​റൈ​ൻ പ്ര​വാ​സി കൂ​ട്ടാ​യ്മ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്‌ സം​ഘ​ടി​പ്പി​ച്ചു. ബ​ഹ്‌​റൈ​ൻ ദാ​ർ അ​ൽ ഷി​ഫ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ ഇ​രു​ന്നൂ​രി​ൽ​പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ രാ​മ​ത്ത് ഹ​രി​ദാ​സ​ൻ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ജ്യോ​തി​ഷ് പ​ണി​ക്ക​ർ, രാ​ജ​ല​ക്ഷ്മി, ദാ​ർ അ​ൽ ഷി​ഫ ജ​ന​റ​ൽ മാ​നേ​ജ​ർ അ​ഹ​മ്മ​ദ്‌ സ​മീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ര​ക്ഷാ​ധി​കാ​രി അം​ഗം ര​ഖി​ൽ ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ത​രു​ൺ കു​മാ​ർ, പ്ര​സി​ഡ​ന്റ് സ​ന്തോ​ഷ്‌ കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ക്സി. ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ അ​ഖി​ലേ​ഷ്, ന​സീ​ർ, രാ​ജീ​വ​ൻ, മ​നോ​ജ്‌, ആ​സി​ഫ്, ജെ​സ്ലു, ര​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Free medical camp
News Summary - Free medical camp
Next Story