Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസൗ​ജ​ന്യ മെ​ഡി​ക്ക​ൽ...

സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് 22ന് ​ അ​ൽ റ​ബീ​ഹ് ഹോ​സ്പി​റ്റ​ലി​ൽ

text_fields
bookmark_border
സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് 22ന് ​    അ​ൽ റ​ബീ​ഹ്    ഹോ​സ്പി​റ്റ​ലി​ൽ
cancel

മ​നാ​മ: ലൈ​ഫ് ഓ​ഫ് കേ​റി​ങ് ലേ​ഡീ​സ് ഗ്രൂ​പ്പ് അ​ൽ റ​ബീ​ഹ് ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് ഈ ​മാ​സം 22ന് ​സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഗൈ​ന​ക്കോ​ള​ജി, ഫി​സി​യോ​തെ​റാ​പ്പി, പീ​ഡി​യാ​ട്രി​ക് സെ​ക്ഷ​ൻ, ലാ​ബ് ടെ​സ്റ്റ്, ഐ ​ടെ​സ്റ്റ് എ​ന്നീ സേ​വ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. മെ​ഡി​ക്ക​ൽ ക്യാ​മ്പ് എ​ല്ലാ​വ​രും പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്, ശി​വ​കു​മാ​രി 39096157, ഷ​ക്കീ​ല 33574006. ഹ​ലീ​മ ബീ​വി 38138090.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medicalhospitalcampfreeAl Rabih
News Summary - Free madical camp in Al Rabih hospital
Next Story