Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസൗ​ജ​ന്യ ഹൃ​ദ​യ...

സൗ​ജ​ന്യ ഹൃ​ദ​യ പ​രി​ശോ​ധ​ന ക്യാ​മ്പ്

text_fields
bookmark_border
സൗ​ജ​ന്യ ഹൃ​ദ​യ പ​രി​ശോ​ധ​ന ക്യാ​മ്പ്
cancel

മ​നാ​മ: ബ​ഹ്​​റൈ​ൻ സ്​​പെ​ഷ​ലി​സ്റ്റ്​ ഹോ​സ്പി​റ്റ​ൽ റി​ഫ ക്ലി​നി​ക്കി​ൽ സൗ​ജ​ന്യ ഹൃ​ദ​യ പ​രി​ശോ​ധ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ക്കു​ന്നു. എ​ല്ലാ തി​ങ്ക​ളാ​ഴ്ച​ക​ളി​ലും വൈ​കീ​ട്ട്​ അ​ഞ്ചു​ മു​ത​ൽ ഒ​മ്പ​തു​ വ​രെ​യാ​ണ്​ പ​രി​​ശോ​ധ​ന.

ബി.​എ​സ്.​എ​ച്ച്​ അ​​പ്പോ​ളോ ഹാ​ർ​ട്ട്​ സെ​ന്‍റ​റി​ലെ ഇ​ന്‍റ​ർ​വെ​ൻ​ഷ​ന​ൽ കാ​ർ​ഡി​യോ​ള​ജി​സ്റ്റ്​ പ​രി​ശോ​ധ​ന​ക്ക്​ നേ​തൃ​ത്വം ന​ൽ​കും.

കോ​വി​ഡ്​-19 രോ​ഗ​മു​ക്​​തി നേ​ടി​യ​വ​രി​ൽ ഹൃ​​ദ്രോ​ഗ സാ​ധ്യ​ത വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സൗ​ജ​ന്യ ഹൃ​ദ​യ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന്​ ചീ​ഫ്​ എ​ക്സി​ക്യൂ​ട്ടി​വ്​ ഓ​ഫി​സ​ർ പ്ര​വീ​ൺ കു​മാ​ർ പ​റ​ഞ്ഞു. കോ​വി​ഡ്​-19 അ​ണു​ബാ​ധ​യും ഹൃ​ദ്രോ​ഗ​വും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടെ​ന്ന്​ ബി.​എ​സ്.​എ​ച്ച്​ അ​പ്പോ​ളോ ഹാ​ർ​ട്ട്​ സെ​ന്‍റ​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കോ​വി​ഡ്​ മു​ക്​​ത​രാ​യ​വ​രി​ൽ മാ​സ​ങ്ങ​ളോ​ളം ഹൃ​ദ​യാ​ഘാ​ത സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ക​യും ചെ​യ്​​തേ​ക്കാം. സൗ​ജ​ന്യ ഇ.​സി.​ജി, 2ഡി ​എ​ക്കോ എ​ന്നി​വ​യും പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യു​ണ്ടാ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 13381338, 13381340 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heat testingheart camp
News Summary - Free Heart Testing Camp
Next Story