Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസൗ​ജ​ന്യ...

സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​മ്പ്

text_fields
bookmark_border
സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​മ്പ്
cancel

മ​നാ​മ: ആ​ല​പ്പു​ഴ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മ​നാ​മ അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​മ്പ് ന​ട​ത്തി. ആ​ല​പ്പു​ഴ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് അ​നി​ൽ കാ​യം​കു​ളം ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നൂ​പ് പ​ള്ളി​പ്പാ​ട്, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം ജ​യ്സ​ൺ കൂ​ടാം​പ​ള്ള​ത്ത്, അ​ൽ റ​ബീ​ഹ്‌ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ നൗ​ഫ​ൽ അ​ടാ​ട്ടി​ൽ, അ​സി​സ്റ്റ​ന്റ് മാ​നേ​ജ​ർ ല​ബീ​ബ്‌, ബി​സി​ന​സ്‌ ഡെ​വ​ല​പ്‌​മെ​ന്റ്‌ മാ​നേ​ജ​ർ ഹ​സ​ൽ ഫ​ർ​ഹാ​ൻ, മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ നൗ​ഫ​ൽ സ​ലാ​ഹു​ദ്ദീ​ൻ, ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ ഫാ​സി​ൽ, ഒ​ഫ്താ​ൽ​മോ​ള​ജി​സ്റ്റ്‌ ഡോ. ​സ​ജ്ന മാ​മ്മ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ആ​ല​പ്പു​ഴ പ്ര​വാ​സി അം​ഗ​ങ്ങ​ൾ​ക്കാ​യി മ​നാ​മ അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​ർ ത​യാ​റാ​ക്കി​യ സ്പെ​ഷ​ൽ പ്രി​വി​ലേ​ജ് കാ​ർ​ഡ് വ​നി​താ​വേ​ദി പ്ര​സി​ഡ​ന്റ് ആ​തി​ര സു​രേ​ന്ദ്ര, സെ​ക്ര​ട്ട​റി ആ​തി​ര പ്ര​ശാ​ന്ത് എ​ന്നി​വ​ർ മെ​ഡി​ക്ക​ൽ സെ​ന്റ​ർ മാ​നേ​ജ്മെ​ന്റി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി. മെ​ഡി​ക്ക​ൽ സെ​ന്റ​റി​നോ​ടു​ള്ള ന​ന്ദി​സൂ​ച​ക​മാ​യി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ മെ​മ​ന്റോ കൈ​മാ​റി.

അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ അ​നീ​ഷ് മാ​ളി​ക​മു​ക്ക്, സാം ​ജോ​സ​ഫ്‌ കാ​വാ​ലം, സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് ആ​ല​പ്പു​ഴ, ട്ര​ഷ​റ​ർ അ​ജി​ത്ത് എ​ട​ത്വ, വി​ഷ്ണു ര​മേ​ഷ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ് അ​മ്പ​ല​പ്പു​ഴ, രാ​ജേ​ഷ് മാ​വേ​ലി​ക്ക​ര, ഹ​രീ​ഷ് ശ​ശി​ധ​ര​ൻ, ശ്യാ​മ മു​ല്ല​ക്ക​ൽ, മി​നി പോ​ൾ, രാ​ജി ശ്രീ​ജി​ത്ത്, ഒ​ഫ്​േ​​ടാ​മെ​ട്രി​സ്റ്റ് റി​ൻ​സി​യ എ​ന്നി​വ​ർ ക്യാ​മ്പി​ന്‌ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:campfree eye checkup
News Summary - free eye checkup camp
Next Story