Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദാർ അൽ-ഷിഫ മെഡിക്കൽ...

ദാർ അൽ-ഷിഫ മെഡിക്കൽ സെന്ററിൽ സൗജന്യ ഇ.എൻ.ടി പരിശോധനയും പ്രത്യേക ഓഫറും

text_fields
bookmark_border
ദാർ അൽ-ഷിഫ മെഡിക്കൽ സെന്ററിൽ സൗജന്യ ഇ.എൻ.ടി പരിശോധനയും പ്രത്യേക ഓഫറും
cancel
camera_alt

ഡോ. പ്രദീപ് ദിവാകരൻ (ഇ.എൻ.ടി സ്പെഷ്യലിസ്റ്റ്)

മനാമ: ചെവി, മൂക്ക്, തൊണ്ട സംബന്ധമായ അസുഖങ്ങൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ ജൂലൈ മാസത്തിലെ എല്ലാ വെള്ളിയാഴ്ചകളിലും സൗജന്യ ഇ.എൻ.ടി പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. 15 വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള പ്രമുഖ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് ഡോ. പ്രദീപ് ദിവാകരൻ നേതൃത്വം നൽകുന്ന ക്യാമ്പിൽ രോഗികൾക്ക് വിദഗ്ധ പരിശോധനയും ആവശ്യമായ ചികിത്സാ നിർദേശങ്ങളും ലഭ്യമാകും. കൂടാതെ, അത്യാധുനിക മൈക്രോസ്കോപ്പിന്റെ സഹായത്തോടെയുള്ള ചെവി വൃത്തിയാക്കൽ സേവനവും ഡോക്ടറുടെ കൺസൾട്ടേഷനും ഉൾപ്പെടെ 7 ബഹ്‌റൈൻ ദിനാർ എന്ന പ്രത്യേക നിരക്കിൽ ലഭ്യമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ചകളിലെ സൗജന്യ പരിശോധനാ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർചികിത്സകൾക്കും മറ്റ് ഇ.എൻ.ടി സേവനങ്ങൾക്കും പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് മെഡിക്കൽ സെന്റർ മാനേജ്‌മെന്റ് അറിയിച്ചു.

ഈ പ്രത്യേക ഓഫർ 2026 ജൂലൈ 31 വരെ പ്രാബല്യത്തിലുണ്ടാകും. കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും 16161616 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical campBahrainFree Medical Care
News Summary - Free ENT examination and special offer at Dar Al-Shifa Medical Center
Next Story