Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 54,000 ദീനാറിന്റെ തട്ടിപ്പ്; ഉദ്യോഗസ്ഥനെ റിമാൻഡ് ചെയ്തു
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
മനാമ: ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽനിന്ന് 54,000 ദീനാർ വെട്ടിപ്പ് നടത്തിയ കേസിൽ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. കണക്ക് രേഖപ്പെടുത്തുന്ന സിസ്റ്റത്തിൽ നിന്നും ഇത്രയും സംഖ്യ മറച്ചുപിടിച്ചാണ് തട്ടിപ്പ് നടത്തിയത്. കേസ് ഒന്നാം ക്രിമിനൽ കോടതിക്ക് കൈമാറിയിട്ടുണ്ട്.
Next Story

