Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജോലി വാഗ്ദാനം ചെയ്ത്...

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഒരാൾ പിടിയിൽ

text_fields
bookmark_border
job fraud
cancel

മനാമ: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ വ്യക്തി പിടിയിലായി. അറബ് വംശജരിൽനിന്നാണ് ഇയാൾ പണം കൈക്കലാക്കിയത്. സമൂഹമാധ്യമങ്ങൾ വഴി പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്. സമൂഹമാധ്യമങ്ങളിലെ പരസ്യത്തിന് പിന്നിലുള്ളയാളെ അന്വേഷിച്ച് പിടികൂടുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:job Fraud
News Summary - Fraud by offering job: One arrested
Next Story