Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് ആദരിച്ചു
text_fieldsbookmark_border
പവിത്ര പത്മകുമാറിനെ ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് കൂട്ടായ്മ ആദരിക്കുന്നു
മനാമ: ഏഷ്യാനെറ്റ് ജി.സി.സി ടാലൻറ് ഹണ്ട് സ്റ്റാർ സിംഗർ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പവിത്ര പത്മകുമാറിനെ എറണാകുളം ജില്ല നിവാസികളുടെ കൂട്ടായ്മയായ ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് ആദരിച്ചു. പേട്രൺ മാണിക്ക മേനോൻ മെമേൻറാ സമ്മാനിച്ചു. എറണാകുളം തൃപ്പൂണിത്തുറ സ്വദേശികളായ പത്മകുമാർ മേനോൻ-സുമ പത്മകുമാർ ദമ്പതികളുടെ മകളാണ് പവിത്ര.
Next Story

