Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫ്രാൻസിസ് കൈതാരത്തിന്റെ സഹോദരൻ നിര്യാതനായി
text_fieldsbookmark_border
മനാമ: ലോക കേരളസഭ അംഗവും ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തകനും ഐമാക് ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്തിന്റെ സഹോദരൻ ജോസ് (74) നിര്യാതനായി. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലായിരുന്നു മരണം. സംസ്കാരം ഞായറാഴ്ച വൈകീട്ട് 03.30ന് കോക്കുന്ന സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.
Next Story

