Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് നാല് ശതമാനം സംവരണം ;ശൂറ കൗൺസിൽ അംഗീകാരം
text_fieldsbookmark_border
പ്രതീകീത്മക ചിത്രം
മനാമ: ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് കമ്പനികളിൽ നാല് ശതമാനം സംവരണം വേണമെന്ന നിർദേശത്തിന് ശൂറ കൗൺസിൽ അംഗീകാരം. നേരത്തെ ഇത് രണ്ട് ശതമാനമായിരുന്നു. 50 ലധികം ജീവനക്കാരുള്ള കമ്പനികൾക്കാണ് ഇത് ബാധകമാവുക. തൊഴിൽ വിപണിയിൽ ശാരീരിക വെല്ലുവിളിയുള്ളവരെ കൂടുതൽ ഉൾപ്പെടുത്തുവാനും അതുവഴി അവരുടെ കുടംബങ്ങൾക്ക് താങ്ങായി മാറാനും ഇത് വഴിയൊരുക്കുമെന്നാണ് കരുതുന്നത്. ശാരീരിക വെല്ലുവിളിയുടെ തോതനുസരിച്ചായിരിക്കും ഇവരുടെ തൊഴിൽ വിഭജനമുണ്ടാകേണ്ടതെന്നും നിഷ്കർഷിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

