Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവീ​ട്ടി​ൽ മോ​ഷ​ണം: ...

വീ​ട്ടി​ൽ മോ​ഷ​ണം: നാ​ലു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
വീ​ട്ടി​ൽ മോ​ഷ​ണം:  നാ​ലു​പേ​ർ പി​ടി​യി​ൽ
cancel

മ​നാ​മ: വീ​ട്ടി​ൽ​നി​ന്നും വി​ല​പി​ടി​ച്ച വ​സ്​​തു​ക്ക​ൾ മോ​ഷ​ണം ന​ട​ത്തി​യ നാ​ല്​ പ്ര​തി​ക​ൾ ​പൊ​ലീ​സ്​ പി​ടി​യി​ൽ.

ദ​ക്ഷി​ണ മേ​ഖ​ല ഗ​വ​ർ​ണ​റേ​റ്റ്​ പ​രി​ധി​യി​ലെ വീ​ട്ടി​ൽ നി​ന്നാ​ണ്​ 20,000 ദീ​നാ​ർ വി​ല വ​രു​ന്ന വ​സ്​​തു​ക്ക​ൾ നാ​ലു​ പേ​ർ ചേ​ർ​ന്ന്​ മോ​ഷ്​​ടി​ച്ച​ത്.

പ​രാ​തി ല​ഭി​ച്ച​തി‍െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ പൊ​ലീ​സ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ നാ​ല്​ ഏ​ഷ്യ​ൻ വം​ശ​ജ​ർ പി​ടി​യി​ലാ​യി. ര​ണ്ടു​ പേ​ർ വീ​ടി​ന്​ പു​റ​ത്ത്​ നി​രീ​ക്ഷ​ണം ന​ട​ത്തു​ക​യും മ​റ്റ്​ ര​ണ്ടു പേ​ർ വീ​ട്ടി​ൽ ക​ട​ന്ന്​ എ.​സി, ജ​ന​ലു​ക​ൾ തു​ട​ങ്ങി​യ​വ മോ​ഷ്​​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

സ്​​ക്രാ​പ്​ ക​ട​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​യി​രു​ന്നു പ്ര​തി​ക​ളി​ൽ ര​ണ്ടു​ പേ​ർ.

മോ​ഷ്​​ടി​ച്ച സാ​ധ​ന​ങ്ങ​ൾ സ്​​ക്രാ​പ്​ ക​ട​യി​ൽ വി​ൽ​പ​ന​ക്കാ​യി വെ​ച്ച​താ​യും പൊ​ലീ​സ്​ ക​ണ്ടെ​ത്തി.

നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​യി പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​​ ചെ​യ്​​തി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burglary
News Summary - Four arrested for burglary
Next Story