Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫോർമുല വണ്ണി​െൻറ...

ഫോർമുല വണ്ണി​െൻറ ഭാഗമായി വിവിധ വിനോദപരിപാടികളും

text_fields
bookmark_border
ഫോർമുല വണ്ണി​െൻറ ഭാഗമായി  വിവിധ വിനോദപരിപാടികളും
cancel
മനാമ: ഫോർമുല വണ്ണി​​െൻറ ഭാഗമായി ഇൗ വർഷം മുതൽ വിവിധ വിനോദപരിപാടികളും സംഘടിപ്പിക്കും. ഫോർമുല വൺ ഗ്രാമത്തിലെ പ ്രത്യേക ഏരിയയിലായിരിക്കും വിനോദപരിപാടികൾ നടക്കുക. ‘അതിരുകളില്ലാതെ’എന്ന പേരിലാകും വിനോദവും ആവേശവുമുണർത്തുന്ന പരിപാടികൾ നടക്കുക. ഇതി​​െൻറ ഭാഗമായി ഭീമാകാരമായ യന്ത്ര ഉൗഞ്ഞാൽ സ്ഥാപിക്കും. കുട്ടികൾക്ക്​ ഇഷ്​ടപ്പെട്ട നിരവധി വസ്​തുതകളും ഇതിനൊപ്പമുണ്ടാകും. ‘മമ്മീസ്​ ടോംപ്​’ മറ്റൊരു പ്രദർശനമാണ്​. പുരാതനമായ അന്തരീക്ഷം കാഴ്ചക്കാരിൽ ഉണ്ടാക്കുന്ന തരത്തിലാണ്​ സംവിധാനം ചെയ്​ത യന്ത്ര ഉൗഞ്ഞാൽ 42 മീറ്റർ ഉയരമുള്ളതും 27 പേടകങ്ങൾ ഉള്ളതുമാണ്​. ഒരു പക്ഷിയുടെ ചിറകിനുള്ളിൽ ഇരിക്കുന്ന വിത്യസ്​തമായ അനുഭവവും മനോഹരമായ കാഴ്​ചയും നൽകുന്നതാണ്​ യന്ത്ര ഉൗഞ്ഞാൽ എന്നും അധികൃതർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:formula oneBahrain News
News Summary - formula one-bahrain-bahrain news
Next Story