Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമുൻ ബഹ്‌റൈൻ പ്രവാസി...

മുൻ ബഹ്‌റൈൻ പ്രവാസി ഫൈസൽ ഹാജി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
മുൻ ബഹ്‌റൈൻ പ്രവാസി ഫൈസൽ ഹാജി നാട്ടിൽ നിര്യാതനായി
cancel
camera_alt

ഫൈസൽ ഹാജി

മനാമ: മുൻ ബഹ്‌റൈൻ പ്രവാസിയും കെ.എം.സി.സി ബഹ്‌റൈൻ മുൻ വൈസ് പ്രസിഡന്‍റ് ഷരീഫ് വില്ല്യാപ്പള്ളിയുടെ സഹോദരനുമായ ഫൈസൽ ഹാജി (61) നാട്ടിൽ നിര്യാതനായി ഭാര്യ: റംല. മക്കൾ: ഫെമിന, ഫസ്മീർ (ഖുവൈത്ത്) ഫായിസ്. സഹോദരങ്ങൾ: ഉബൈദ്, സിറാജ്, റാബിത്ത്, തൽഹത്ത്, ജാസ്മിൻ, നജ്മ.

പരേതന്‍റെ നിര്യാണത്തിൽ കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി, കോഴിക്കോട് ജില്ല കമ്മിറ്റി, കുറ്റ്യാടി മണ്ഡലം വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് ബഹ്‌റൈൻ ചാപ്റ്റർ എന്നിവർ അനുശോചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Former Bahraini expatriate Faisal Haji passes away in his homeland
Next Story