Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2026 2:05 PM IST Updated On
date_range 6 Feb 2026 2:05 PM ISTമുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
കരീം
Listen to this Article
മനാമ: മുൻ ബഹ്റൈൻ പ്രവാസി വടകര തീക്കുനി സ്വദേശി പൂമംഗലത്ത് കരീം (62) നാട്ടിൽ നിര്യാതനായി.
40 വർഷത്തോളമായി മനാമയിൽ പച്ചക്കറി ബിസിനസ് നടത്തിയിരുന്നു. ആറ് മാസം മുമ്പാണ് നാട്ടിലേക്ക് പോയത്. നാല് മക്കളുണ്ട്. ഭാര്യ: റംല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

