Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
അബ്ദുൽ സലാം
Listen to this Article
മനാമ: മുൻ ബഹ്റൈൻ പ്രവാസി തിരൂർ തട്ടാൻ പറമ്പിൽ അബ്ദുൽ സലാം (66) നാട്ടിൽ നിര്യാതനായി. ദീർഘകാലം മുഹറഖിൽ റെഡിമെയ്ഡ് ഷോപ്പ് നടത്തിയിരുന്നു.
ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രവർത്തകനായിരുന്ന അദ്ദേഹം സൂഖ് കേന്ദ്രീകരിച്ചുള്ള സാമൂഹിക, സേവന പ്രവർത്തനങ്ങളിലും സജീവമായിരുന്നു. കുറച്ചു കാലമായി രോഗാവസ്ഥയിലായിരുന്നു.
ഭാര്യ: മൈമൂന. മക്കൾ: ശംലീൽ, ശൈമ റോസ്ന, ഷുഹൈബ് (ബഹ്റൈൻ) യൂത്ത് ഇന്ത്യ പ്രവർത്തകനാണ്. മരുമക്കൾ: ഫായിസ, നാഷാദ്, ശബ്നം (ബഹ്റൈൻ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

