Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2025 5:46 PM IST Updated On
date_range 25 Dec 2025 5:46 PM ISTമുൻ ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
അബ്ദുൽ സലാം
Listen to this Article
മനാമ: മുൻ ബഹ്‌റൈൻ പ്രവാസി തിരൂർ തട്ടാൻ പറമ്പിൽ അബ്ദുൽ സലാം (66) നാട്ടിൽ നിര്യാതനായി. ദീർഘകാലം മുഹറഖിൽ റെഡിമെയ്ഡ് ഷോപ് നടത്തിയിരുന്നു. ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ പ്രവർത്തകനായിരുന്ന അദ്ദേഹം സൂഖ് കേന്ദ്രീകരിച്ചുള്ള സാമൂഹിക, സേവന പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
കുറച്ചുകാലമായി രോഗാവസ്ഥയിലായിരുന്നു. ഭാര്യ: മൈമൂന. മക്കൾ: ശംലീൽ, ശൈമ റോസ്ന, ഷുഹൈബ് (ബഹ്‌റൈൻ) യൂത്ത് ഇന്ത്യ പ്രവർത്തകനാണ്. മരുമക്കൾ: ഫായിസ, നാഷാദ്, ശബ്‌നം (ബഹ്‌റൈൻ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

