Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2026 12:45 PM IST Updated On
date_range 30 Jun 2026 12:45 PM ISTബഹ്റൈൻ മുൻ പ്രവാസി അബ്ദുൽ അസീസ് നിര്യാതനായി
text_fieldsbookmark_border
മനാമ: ബഹ്റൈൻ മുൻ പ്രവാസിയും തൃശ്ശൂർ ചേർപ്പ് ചെറുചേനം സ്വദേശിയുമായ അബ്ദുൽ അസീസ് (68) നാട്ടിൽ നിര്യാതനായി. 43 വർഷത്തെ നീണ്ട പ്രവാസജീവിതത്തിന് ശേഷം 2024ലാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. ബഹ്‌റൈനിലെ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ കേന്ദ്ര സമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശാഹിദ അസീസ്. മക്കൾ: അജ്മൽ അസീസ്, ആദില അസീസ്. മരുമക്കൾ: ഫസ്ന ഉസ്മാൻ, ഫഹദ് ശംസുദ്ദീൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

