Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഈ​ദ് ഗാ​ഹ്...

ഈ​ദ് ഗാ​ഹ് സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
Eid Gah
cancel

മ​നാ​മ: സു​ന്നി ഔ​ഖാ​ഫി​ന്റെ കീ​ഴി​ൽ അ​ൽ മ​ന്നാ​ഇ ക​മ്യൂ​ണി​റ്റീ​സ് അ​വ​യ​ർ​നെ​സ് സെ​ന്റ​ർ (മ​ല​യാ​ള വി​ഭാ​ഗം) ചെ​റി​യ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ബ​ഹ്‌​റൈ​നി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ഈ​ദ് ഗാ​ഹു​ക​ളു​ടെ ന​ട​ത്തി​പ്പി​ന് വേ​ണ്ടി സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു.

മു​ഖ്യ​ര​ക്ഷാ​ധി​കാ​രി യാ​ക്കൂ​ബ് ഈ​സ്സ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി.​പി. അ​ബ്ദു റ​സാ​ഖ് ചെ​യ​ർ​മാ​നും, സ​മീ​ർ അ​ലി റ​ഫ ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ സ്വാ​ഗ​ത​സം​ഘ​ത്തി​ലെ മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ: അ​ബ്ദു​സ്സ​ലാം ച​ങ്ങ​രം​ചോ​ല (പ്രോ​ഗ്രാം സെ​ക്ര​ട്ട​റി), സി.​എം. അ​ബ്ദു ല​ത്തീ​ഫ് (റി​ഫ്ര​ഷ്മെ​ന്റ്), മു​ഹ​മ്മ​ദ് കോ​യ ഈ​സാ ടൗ​ൺ (ട്രാ​ൻ​സ്‌​പോ​ർ​ട്ട്), ഷ​ബീ​ർ ഉ​മ്മു​ൽ ഹ​സ്സം(​വ​ള​ന്റി​യ​ർ), റ​ഷീ​ദ് മാ​ഹി (മീ​ഡി​യ), സാ​ദി​ഖ് ബി​ൻ യ​ഹ്‌​യ(​പ​ബ്ലി​സി​റ്റി), ടി.​പി.​അ​ബ്ദു​ൽ അ​സീ​സ് (വെ​ന്യു), ന​ഫ്സി​ൻ (ഐ.​ടി.), ഹം​സ കെ.​ഹ​മ​ദ് (ഫി​നാ​ൻ​സ്) ഗ​ഫൂ​ർ അ​ബ്ദു​ൽ റ​ഹ്മാ​ൻ (ടെ​ക്നി​ക്ക​ൽ സ​പ്പോ​ർ​ട്ട്) എ​ന്നി​വ​രാ​ണ്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​ദ് ന​മ​സ്കാ​ര​ങ്ങ​ൾ​ക്ക് പ്ര​മു​ഖ പ​ണ്ഡി​ത​ന്മാ​ർ നേ​തൃ​ത്വം ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaeidgah
News Summary - Formed by Eid Gah Welcome Team
Next Story