Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ...

സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു

text_fields
bookmark_border
സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു
cancel
camera_alt

മൂ​സ കെ. ​ഹ​സ​ൻ, സി​ദ്ദീ​ഖ് മ​ക്ക​ര​പ്പ​റ​മ്പ്

മ​നാ​മ: ഡ​ൽ​ഹി ക​ലാ​പ​ത്തി​ന് കാ​ര​ണ​ക്കാ​രാ​യ അ​ക്ര​മി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട​തി​െൻറ പേ​രി​ൽ രാ​ഷ്​​ട്രീ​യ-​സാം​സ്​​കാ​രി​ക നാ​യ​ക​ർ​ക്കെ​തി​രെ ക​രി​നി​യ​മ​ങ്ങ​ൾ ചു​മ​ത്തി പ​ക​വീ​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​റും അ​ഴി​മ​തി​ക്കും കെ​ടു​കാ​ര്യ​സ്ഥ​ത​ക്കും ക​ള്ള​ക്ക​ട​ത്തി​നും അ​നു​കൂ​ല​മാ​യ നി​ല​പാ​ടെ​ടു​ക്കു​ന്ന കേ​ര​ള സ​ർ​ക്കാ​റും രാ​ജ്യ​ത്തെ​യും ജ​ന​ങ്ങ​ളെ​യും വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി ഗ​ണേ​ശ് വ​ടേ​രി പ​റ​ഞ്ഞു.

സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ മ​ല​പ്പു​റം ജി​ല്ല ഇ​ല​ക്​​ഷ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​ര​ണ​വും ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്​​ത്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സോ​ഷ്യ​ൽ വെ​ൽ​െ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ക​ൺ​വീ​ന​ർ എ.​എം. ഷാ​ന​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.പ​ഞ്ചാ​യ​ത്ത്‌ ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വെ​ൽ​െ​ഫ​യ​ർ പാ​ർ​ട്ടി മ​ല​പ്പു​റം ജി​ല്ല ഇ​ല​ക്​​ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ സി.​സി. ജാ​ഫ​ർ മാ​സ്​​റ്റ​ർ വി​ശ​ദീ​ക​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​ഖ്യാ​പ​നം സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ബ​ഹ്റൈ​ൻ പ്ര​സി​ഡ​ൻ​റ്​ ബ​ദ്റു​ദ്ദീ​ൻ പൂ​വാ​ർ നി​ർ​വ​ഹി​ച്ചു. മൂ​സ കെ. ​ഹ​സ​ൻ സ്വാ​ഗ​ത​വും സി​ദ്ദീ​ഖ് മ​ക്ക​ര​പ്പ​റ​മ്പ് ന​ന്ദി​യും പ​റ​ഞ്ഞു.മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി മൂ​സ കെ. ​ഹ​സ​ൻ (പ്ര​സി​ഡ​ൻ​റ്), സി​ദ്ദീ​ഖ് മ​ക്ക​ര​പ്പ​റ​മ്പ് (ജ​ന. സെ​ക്ര​ട്ട​റി), മു​ഹ​മ്മ​ദ​ലി മ​ല​പ്പു​റം (ട്ര​ഷ​റ​ർ), ഷാ​ജി മാ​സ്​​റ്റ​ർ (വൈ​സ് പ്ര​സി​ഡ​ൻ​റ്), റ​ഫീ​ഖ് മ​ണി​യ​റ (അ​സി. സെ​ക്ര​ട്ട​റി), ജ​അ്ഫ​ർ പൂ​ള​ക്ക​ൽ (മീ​ഡി​യ സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. എ​ക്​​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി അ​ലി അ​ശ്റ​ഫ്, നി​യാ​സ് മ​ഞ്ചേ​രി, ഇ​ജാ​സ് മൂ​ഴി​ക്ക​ൽ, സ​ജീ​ബ്, മു​ഹ​മ്മ​ദ് സ​ക്കീ​ർ പൂ​പ്പ​ലം, അ​ബ്​​ദു​ൽ ഹ​ഖ്, ഷാ​ഹു​ൽ ഹ​മീ​ദ്, സു​ബൈ​ദ മു​ഹ​മ്മ​ദ​ലി, യൂ​നു​സ് രാ​ജ്, ശു​ഐ​ബ് ചേ​ന്ന​ര, ഫ​സ​ലു റ​ഹ്മാ​ൻ പൊ​ന്നാ​നി, റ​ശീ​ദ മു​ഹ​മ്മ​ദ​ലി, ഫാ​ഹി​സ ടീ​ച്ച​ർ, ന​സീം ജൗ​ഹ​ർ, ഹാ​രി​സ് കീ​ഴു​പ​റ​മ്പ്, അ​ബ്​​ദു​ൽ​ഹ​കീം താ​നൂ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
TAGS:Social Welfare Association bahrain news 
Next Story